ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം; മാനാഞ്ചിറ റീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, കോഴിക്കോട് നഗരവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡിലെ മാനാഞ്ചിറ റീച്ച് പൊതുമരാമത്ത് വകുപ്പ്....


