കോഴിക്കോട് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പൊതുമേഖലയിൽ തന്നെ നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുള്ള....
Minister P A Muhammed Riyas
കൊടകര കുഴൽപ്പണക്കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി അതിന്‍റെ ഉപകരണമായി....
കോൺഗ്രസിനെ ഫിനിഷ് ചെയ്യാനുള്ള ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരനെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്നു കൊണ്ട്....
കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുമായി ധാരണ ഉണ്ടാക്കുന്നു എന്നത് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് മന്ത്രി പി എ മുഹമ്മദ്....
സംസ്ഥാനത്തെ റോഡ് വികസനത്തെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച നജീബ് കാന്തപുരത്തിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്.....
എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത....
റോഡ് നിര്‍മാണ പ്രവൃത്തികളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി....
കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പിഡബ്ല്യുഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച....
സാക്ഷി ഇടതുപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ അടർത്തിയെടുത്ത് കള്ളം പ്രചരിപ്പിക്കുന്ന പണി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിനുശേഷവും തുടരുകയാണ്. മുഖ്യമന്ത്രി....
കോൺഗ്രസിന്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക്....
വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുമായി എത്തുന്ന....
കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ്....
തിരുവനന്തപുരം-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.....
കേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്കയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് ഒലിച്ചു പോയി....
കുട്ടികളാണ് ഭാവി അതുകൊണ്ട് തന്നെ അവരോടുള്ള നമ്മുടെ കരുതലാണ് കേരളത്തിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നത്. നവകേരള സദസ്സിൽ തങ്ങൾക്ക് ഉപഹാരങ്ങൾ നൽകാൻ....
കേരളീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളീയത്തിലൂടെ പുതിയ സാമൂഹ്യ വികസന നിർദേശങ്ങൾ ഉയർന്നു....
മാഹി ബൈപ്പാസ് പ്രവൃത്തി 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേശീയ പാതാ വികസന പുരോഗതി വിലയിരുത്തുവാന്‍ പൊതുമരാമത്ത് മന്ത്രി....
കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി തുടർച്ചയായി പദ്ധതികൾ....
കേരളത്തിലെ പാലങ്ങൾക്കടിയിൽ മനോഹരമായ പാർക്കുകളും കളിയിടങ്ങളും നിർമ്മിക്കാനുള്ള പദ്ധതിയുമായി മുൻപോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ....
കോഴിക്കോട് ജില്ലയിൽ പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിപയെ സംബന്ധിച്ച് ഫേക്ക് വാർത്തകൾ....
കനകക്കുന്നില്‍ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ പരിപാടിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനോട് നടൻ ആന്റണി വർഗീസ് പറഞ്ഞ രസകരമായ ഒരു അഭ്യർത്ഥനയാണ്....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി പി എ....
ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നുവെന്ന് നടൻ ഫഹദ് ഫാസിൽ.....
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി....


