സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ....
minister p rajeev
‘രാഹുൽ ഗാന്ധിയുടെ ഗ്യാരൻ്റി ‘ കേരളം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ്. പുതുയുഗയാത്രയുടെ സമാപന സമ്മേനത്തിനിടെയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇരുണ്ടകാലം....
കൊച്ചിൻ ക്യാൻസർ സെന്റർ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കേരള ജനത. എൽ ഡി എഫ് സർക്കാരിന്റെ കഠിന പ്രയത്നത്തിൻ്റെ പ്രതിഫലനമാണ് കൊച്ചിൻ....
കേരളത്തിൽ വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ്. കൈരളി ടി.വി ജ്വാല അവാർഡ് ഉദ്ഘാടനം ചെയ്ത്....
ശബരിമല സ്വർണ കേസില്‍ പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്ന് മന്ത്രി പി രാജീവ്. എസ് ഐടിയെ എതിർത്തിട്ടില്ലെന്ന്....
ശബരിമല സ്വര്‍ണ മോഷണ കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് മന്ത്രി പി രാജീവ്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി....
പുൽപ്പള്ളിയിലെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി പി രാജീവ്. മറ്റത്തൂരിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് കുമരകത്തിന് പിന്നാലെ....
വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി നടത്തിയ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തി. സമായാവയത്തിൽ....
കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ്....
നാടിൻ്റെ പൊതു ആവശ്യം പരിഗണിച്ചാണ് കേന്ദ്ര വന്യജീവി നിയമഭേദഗതിയിൽ ഇളവ് വരുത്തിയത് എന്ന് മന്ത്രി പി രാജീവ്. ബില്ല് നാളെ....
കയര്‍മേഖലയിലെ ചകിരിക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുമെന്നും ഇതിനായി 10 കോടി....
ഇന്ത്യയിൽനിന്നും ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനി കേരളത്തിലേതെന്ന് മന്ത്രി പി രാജീവ്. ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി....
താത്കാലിക വി.സിമാരെ ഗവർണർക്ക് ശൂന്യതയിൽ നിന്ന് നിയമിക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.....
എസ് യു സി ഐ സമര വേദിയിൽ വി ഡി സതീശനും വി വി രാജേഷും ഒരേ വേദി പങ്കിട്ട....
ജമാഅത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കാനുളള കെ പി സിസി തീരുമാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.....
ഭരണഘടന ചുതല വഹിക്കുന്നവർ പിന്തുടരേണ്ടത് ഭരണഘടന ചിഹ്നങ്ങളാണെന്ന് മന്ത്രി പി രാജീവ്. ഏതെങ്കിലും പാർട്ടിയുടെയോ ചിഹ്നത്തിന്റെയോ ചുവട് പിടിച്ച് പോകേണ്ടതില്ല....
എൽസ്റ്റോൺ എസ്റ്റേറ്റ് മോഡൽ ഹൗസ് നിർമാണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ആറുമാസം കൊണ്ട് വീടുകൾ....
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത്....
വഖഫ് ഭേദഗതി ബില്ലിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം പരിഹരിക്കാൻ വേണ്ടി ബിൽ....
വിറ്റുവരവിൽ ചരിത്ര നേട്ടം സ്വന്തമാക്കി കെൽട്രോൺ. ഈ വർഷം മാത്രം കെൽട്രോണിന് 1056.94 കോടി രൂപയുടെ വിറ്റുവരവാണ് നേടിയിരിക്കുന്നത്. ശരാശരി....
ഇന്നസെന്റിന്റെ ഓർമകളിൽ മന്ത്രി പി രാജീവ്. ഇന്നസെന്റ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്ന വേളയിലാണ് മന്ത്രി നടനുമായുള്ള ഓർമ്മകൾ....
ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്....
വ്യവസായ രംഗത്തെ വളർച്ചയുടെ ക്രെഡിറ്റ് നിയമസഭക്കെന്ന് മന്ത്രി പി രാജീവ്. വ്യാവസായിക മേഖലയോട് ധന വകുപ്പ് ഉദാരമായ നിലപാടാണ് സ്വീകരിക്കുന്നത്....
കേരളത്തിൽ 42000 എം.എസ്.എം.ഇ കൾ 9 വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയെന്ന ടൈംസ് ഓഫ് ഇന്ത്യ പത്രവാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്....


