ചാന്സലര് ബില് ഗവര്ണര് ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ല:മന്ത്രി ആര് ബിന്ദു
ചാന്സലര് ബില് ഗവര്ണര് ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്ക്കാര് മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി ...