മലപ്പുറം കുറമ്പലങ്ങോട് നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്തു. നാൽപ്പതു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരോഗ്യ....
Minister Veena george
ക്യൂബയുമായി സഹകരിച്ച് സംസ്ഥാനത്തെ ആരോഗ്യ രംഗത്തും ഗവേഷണ രംഗത്തും വലിയ മാറ്റം ഉണ്ടാകുന്നു. ക്യൂബന് ഫസ്റ്റ് ഡെപ്യൂട്ടി ഹെല്ത്ത് മിനിസ്റ്റര്....
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്ജ് ദില്ലിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്ത്....
കൊല്ലത്ത് നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് അകത്തന്റെയും അമ്മയുടെയും ഒപ്പം എത്തിയ കുട്ടി സഖാക്കൾക്കൊപ്പം എടുത്ത....
എല്ലാ മേഖലകളിലും വികസന കുതിപ്പ് നടത്തുന്ന കേരളത്തിനെതിരെ വ്യാജ റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില് വ്യാജ വാര്ത്ത നല്കുന്നവര്ക്ക് കൃത്യമായ മറുപടിയുമായി ആരോഗ്യ....
ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം എന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെന്ന് മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന....
ആശമാർക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിൽ എന്ന് മന്ത്രി വീണാ ജോർജ്. ഓണറേറിയം 7000 ആയി വർദ്ധിപ്പിച്ചത് ഇടതുസർക്കാരാണെന്നും....
തൊഴില് ചെയ്യുക മാത്രമല്ല കൂടുതല് സ്ത്രീകള് തൊഴില് ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്.....
സംസ്ഥാനത്ത് കാന്സര് രോഗനിര്ണയവും ചികിത്സയും കൂടുതല് കാര്യക്ഷമമാക്കാന് കാന്സര് ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.....
കോന്നി മെഡിക്കല് കോളേജിന്റെ ഫോറന്സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് നാടിന് സമര്പ്പിച്ചു. വലിയ വികസന പ്രവര്ത്തനങ്ങളാണ് കോന്നി....
കാന്സര് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാന്സര് ക്യാമ്പയിന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.....
ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില് ഇ ഹെല്ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി....
12 മെഡിക്കല് പിജി സീറ്റുകള്ക്ക് നാഷണല് മെഡിക്കല് കമ്മീഷന്റെ അനുമതി. സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളില് 12 മെഡിക്കല്....
തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജില് തുടര്ച്ചയായ മൂന്നാമത്തെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജകരമായി. കരള് രോഗം മൂലം കാന്സര് ബാധിച്ച....
തിരുവനന്തപുരം ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്മെന്റല് ഡിസോര്ഡര് രോഗങ്ങളുടെ സെന്റര് ഓഫ് എക്സലന്സായി ഉയര്ത്തുന്നതായി ആരോഗ്യ വകുപ്പ്....
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല് കോളേജ് എസ്എടി ആശുപത്രിയില് ഫീറ്റല് മെഡിസിന് വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
സാമൂഹ്യ ഐക്യദാര്ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്ഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കല് ക്യാമ്പുകളില്....
പകര്ച്ചവ്യാധി പ്രതിരോധത്തിന് വണ് ഹെല്ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം....
56 വര്ഷങ്ങള്ക്ക് മുമ്പ് ഹിമാചല് പ്രദേശിലെ റോഹ്താങ് പാസില് വിമാനാപകടത്തില് വീരചരമം പ്രാപിച്ച സൈനികന് പത്തനംതിട്ട ഇലന്തൂര് സ്വദേശി തോമസ്....
ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കല് കോളേജുകള്ക്കും സേവന മികവിനുള്ള പുരസ്കാരം ഏര്പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.....
എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം.....
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര് 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള് നെഗറ്റീവായതായി ആരോഗ്യ....
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതോടെ 16....
ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ. കേരളത്തിന്റെ ആരോഗ്യ മേഖല....