Minister

മന്ത്രി വീണാ ജോർജിനെതിരായ പോസ്റ്റർ: പ്രതികളെ തിരിച്ചറിഞ്ഞു

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏബേൽ ബാബു, റിനു....

പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കൊവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമെന്ന് ആരോഗ്യമന്ത്രി 

പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കൊവിഡില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണം കൂടുതലും....

കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും....

പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപ

2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി....

നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു, മന്ത്രി ജിആര്‍ അനില്‍

നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്ന പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക്....

അപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികം, മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണം. പിടിക്കാതെ ഉൾവനത്തിലേക്ക് എങ്ങനെയാണ്....

അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ശക്തമാക്കുന്നതിന് വേണ്ടിയാകണം ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്: മന്ത്രി വീണാ ജോർജ്

സ്ത്രീകൾക്കും  കുട്ടികകൾക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ശക്തമാക്കുന്നതിന് വേണ്ടിയാകണം ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ഫോട്ടോസ്റ്റാറ്റ് പാഠപുസ്തകം വച്ച് പഠിച്ച അവസ്ഥ മാറി, പ്രതിപക്ഷത്തിന് നേരെ  മന്ത്രി വി.ശിവൻകുട്ടിയുടെ ഒളിയമ്പ്

സ്കൂൾ തുറക്കുന്നതിന് ഒന്നര മാസം മുൻപ് തന്നെ പാഠപുസ്തകം വിതരണം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ ഫോട്ടോസ്റ്റാറ്റ്....

കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; പാംപ്ലാനിക്ക് മറുപടിയുമായി എം ബി രാജേഷ്

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. റബർ വില 300 രൂപയായി....

വ്യവസായ രംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് കിൻഫ്രയുടെ ചരിത്ര നേട്ടം, മന്ത്രി പി രാജീവ്‌

കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടത്തെക്കുറിച്ച് വിവരിച്ച് മന്ത്രി പി രാജീവ്. വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട്....

സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന ആളാണ് പ്രതിപക്ഷനേതാവ്: മന്ത്രി വീണാ ജോർജ്

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി....

കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും

ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ പരിശോധന നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ....

ബ്രഹ്മപുരത്ത് ഗുരുതരമായ സാഹചര്യം ഇല്ല: മന്ത്രി എം ബി രാജേഷ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. വർഷങ്ങളായുള്ള മാലിന്യങ്ങളാണ് ബ്രഹ്മപുരത്ത് കൂടിക്കിടക്കുന്നത്,  യുദ്ധകാല അടിസ്ഥാനത്തിൽ....

സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പി രാജീവ്. സംരംഭക വര്‍ഷം പദ്ധതി തടസപ്പെടുത്താന്‍ ഒറ്റപ്പെട്ട....

ബ്രഹ്‌മപുരത്ത് തീ നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്

ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ്. മേഖലയില്‍ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.....

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ....

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ്....

മന്ത്രിയുമായി ചര്‍ച്ച, സമരം അവസാനിപ്പിച്ച് സമഗ്ര ശിക്ഷ കേരള പാര്‍ട്ട്‌ടൈം സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി....

കോവളം വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രൗഢി ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ പ്രൗഢി ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തെ വികസനം വര്‍ധിപ്പിക്കുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം....

ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി, പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍

ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്‍ഡ് നീക്കി ഡോക്ടര്‍. കാഞ്ഞിരപ്പള്ളി....

റോഡിലെ കേബിള്‍ ചുറ്റി അപകടം, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ആന്റണി രാജു

കൊച്ചിയിലെ റോഡിലുള്ള കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത....

സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി....

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കുന്ന....

Page 2 of 23 1 2 3 4 5 23