Minister

കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി മുന്നോട്ട് പോയത്: മന്ത്രി പി രാജീവ്

ഉത്പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വിതരണം ചെയ്യാൻ കേരള പേപ്പർ....

അപരിചിതയ്ക്ക് അവയവം നല്‍കിയ മണികണ്ഠന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി

തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ....

നിക്ഷേപ സമാഹരണം നാളെ മുതല്‍; ലക്ഷ്യം 9000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം നാളെ (ഫെബ്രുവരി....

പ്രണയദിനത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

വാലന്റൈൻസ് ഡേ ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടു പോകുന്നത് പശുത്വമല്ല…യുവത്വവും അവരുടെ സ്‌നേഹഭാവനകളുമാണ്. എല്ലാ ക്യാംപസ്....

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ്....

മെഡിക്കല്‍ കോളേജ് തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന....

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും....

സിയയ്ക്കും സഹദിനും ആരോഗ്യമന്ത്രിയുടെ ആശംസ; കുഞ്ഞിന് ആവശ്യമായ പാൽ മുലപ്പാല്‍ ബാങ്കില്‍ നിന്നും നൽകാൻ നിർദേശം

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞുപിറന്നതിൽ ആശംസകള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ്....

നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കരുത്; മാത്യു പൂപ്പാറയോട് മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളുടെ ‘തിരുനെറ്റിയില്‍’ വെടിവച്ച് കൊല്ലുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു പൂപ്പാറയുടെ വിവാദ പരാമർശത്തിന്....

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക്....

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സർക്കാർ ഉറച്ച പിന്തുണ....

ബജറ്റിൽ ആശങ്ക വേണ്ട; സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകും: ധനമന്ത്രി

ബജറ്റിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കൈരളി ന്യൂസിനോട്. സാമൂഹ്യ ക്ഷേമത്തിന് ബജറ്റിൽ ഊന്നൽ നൽകുമെന്നും അദ്ദേഹം....

വി.മുരളീധരന്‍ ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്‍

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച....

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അറുപത് ശതമാനത്തോളം പൂര്‍ത്തിയായതായി തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി വിലയിരുത്തി.....

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി....

പൊതുമേഖലാ മാസ്റ്റര്‍പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കും: മന്ത്രി പി രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്ന്....

മുന്നോട്ട് കുതിക്കാനൊരുങ്ങി കേരളാ ടൂറിസം; സംസ്ഥാനത്തെ 9 ജില്ലകളിലും ‘ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്’ ഒരുങ്ങുന്നു

കേരളത്തിന്റെ ബീച്ച് ടൂറിസത്തിന്റെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രില്‍ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും....

അരിവിഹിതം; കേന്ദ്രമന്ത്രിയുടെ മറുപടി അംഗീകരിക്കാനാകാത്തത്: മന്ത്രി ജി ആര്‍ അനില്‍

അരിവിഹിത വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ മറുപടി അംഗീകരിക്കാനാകാത്തതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പുതിയ സെന്‍സസ് നടന്നതിന് ശേഷം ആവശ്യം....

അടിസ്ഥാനമില്ലാത്ത നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി രാജീവ്

പല സാമൂഹിക സൂചകങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നേട്ടവുമായി കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. കേരളം പിന്നണിയിലായിരുന്നു വ്യവസായ-ഐ.ടി മേഖലകളിലെല്ലാം സമീപകാലത്തായി....

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ....

സംസ്ഥാന സ്കൂൾ കലോത്സവം വൻവിജമാക്കി തീർത്ത ഏവർക്കും നന്ദി : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കി തീർത്ത എല്ലാവർക്കും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.....

ഷവര്‍മ പാഴ്‌സല്‍ വാങ്ങുന്നത് ഒഴിവാക്കണം; നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി

ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.....

സാംസ്കാരിക സ്ഥാപനങ്ങൾക്ക് കേരളം നൽകുന്ന പിന്തുണ മാതൃകാപരം: മല്ലികാ സാരാഭായ്

കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല....

രണ്ടാം വരവില്‍ സജി ചെറിയാന്‍; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ സ്പീക്കര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.....

Page 3 of 23 1 2 3 4 5 6 23