Street Dog: തെരുവുനായ പ്രശ്നം; കൊവിഡ് പ്രതിരോധ മാതൃകയിൽ ദ്രുതകര്‍മ്മപദ്ധതി
തെരുവുനായ(street dog) പ്രശ്നം പരിഹരിക്കാന്‍ ഉര്‍ജ്ജിത നടപടികള്‍ തുടങ്ങി. ജില്ലാതല ഏകോപനസമിതി രൂപീകരിക്കും. മന്ത്രിമാരായ എം ബി രാജേഷ്(mb rajesh), കെ രാജന്(k rajan) എന്നിവരുടെ നേതൃത്വത്തില്‍ ...