സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ജിമ്മുകൾ തുറക്കാം.രാത്രി കർഫ്യൂ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ആക്കി കുറച്ചിട്ടുണ്ട്. ...