മിന്നല്‍ മുരളി 2; ചിത്രത്തിന്റെ റിലീസ് തീയറ്ററില്‍ തന്നെ; ബേസില്‍ ജോസഫ്
ലോകമെമ്പാടും മികച്ച പ്രതികരണം കിട്ടിയ ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളി. മലയാളത്തില ആദ്യ സൂപ്പര്‍ ഹീറോ പദവിയുള്ള മിന്നല്‍ ...