പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രമുഖ ആള്‍ ദൈവത്തിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ച പ്രമുഖ ആള്‍ ദൈവത്തിനെതിരെ കേസെടുത്തു. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തിലെ ബാബാ ലക്ഷാനന്ദയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ നിയമ ...