minority scholarship

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ; അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ഈ മാസം 20 വരെ അപേക്ഷിക്കാം. 2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട....

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തില്‍ ഉണ്ടായത് 99.51% കുറവ്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തിൽ ഞെട്ടിപ്പിക്കുന്ന ഇടിവ്. ഡോ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന്....

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളിലെ കേന്ദ്രത്തിന്‍റെ കടുംവെട്ട്; ആശങ്ക പ്രകടിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംബന്ധിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകിയ വിവരങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഡോ.....

ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രീ-മെട്രിക്കും പിൻവലിച്ചു; ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ നിന്ന് 3,000 കോടിയിലധികം രൂപ വെട്ടി കേന്ദ്ര സർക്കാർ

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകളില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ന്യൂനപക്ഷ മന്ത്രി കിരണ്‍....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അപാകതകള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് എ പി അബൂബക്കര്‍ മുസ്‌ലിയാർ

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍....

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ലീഗിന്‍റെ ഇരട്ടത്താപ്പ്; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഇരട്ടത്താപ്പുമായി മുസ്ലിം ലീഗ്.  വിധിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കില്ല. വിഷയം ഉയർത്തി വർഗീയത ആളിക്കത്തിക്കാൻ ലീഗ്....

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷിപ്പ്; വി മു​ര​ളീ​ധ​ര​ൻ കോ​ട​തി​വി​ധി​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്നു: ഐ ​എ​ൻ എ​ൽ

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​യെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ സ​മീ​പി​ക്കു​ന്ന​തെ​ന്ന്....