ലീഗിൽ അതൃപ്തി; ‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ’: പി കെ കുഞ്ഞാലിക്കുട്ടി
കേരളത്തിൽ മുഖ്യമന്ത്രിയെ ഇതുവരേയും തീരുമാനിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നോതാക്കളുടെ തർക്കമാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇതിനെതിരെ ലീഗുൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് അതൃപ്തിയും....


