Missing

കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ കാൺമാനില്ല

കൊല്ലം/പത്തനംതിട്ട: തിരുവല്ലയിൽനിന്ന് കരുനാഗപ്പള്ളിയിലെ ഭർതൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതായതായി പരാതി. ഹസീന w/o സക്കീർ (27) ( വെളുത്തമണലിൽ വീട്)....

നോവായി ശ്രീനന്ദ; മൃതദേഹം ഇന്ന് ഒറ്റപ്പാലത്തെ വീട്ടിലെത്തിക്കും

കർണാടകയിലെ ചിക്കമംഗളൂരുവിൽ മരണപ്പെട്ട ശ്രീനന്ദയുടെ മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ10.00 മണി വരെ പൊതുദർശനം....

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മൃ‍തദേഹം കണ്ടെത്തി . നാലാം ദിവസത്തെ തിരച്ചിലിനിടെയാണ്....

ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി; അന്വേഷണം

പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. കറുകമണി എരുമങ്കോട് നിന്നാണ് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത....

എംഎൽഎ ഓഫീസും പൂട്ടി, ഫോണും ഓഫാക്കി രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി; അടൂരിലെ വീട്ടിലുമെത്തിയില്ല

നിർബന്ധിത ​ഗർഭഛിദ്രത്തിനും ലൈം​ഗികപീഡനത്തിനും പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഓഫിസ് പൂട്ടി രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. വ്യാഴം വൈകിട്ട് നാലോടെ....

കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനിറങ്ങി; കോഴിക്കോട് 14 കാരനായ ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി

ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന....

കൊല്ലത്ത് കാണാതായ നാല് ആൺകുട്ടികളെ ബേക്കലിൽ നിന്ന് കണ്ടെത്തി

കൊല്ലം പള്ളിമുക്കിൽ കാണാതായ നാല് ആൺകുട്ടികളെ കണ്ടെത്തി. ബേക്കലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണി മുതലാണ്....

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കിപ്പെട്ട് കാണാതായി

കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കിപ്പെട്ട് കാണാതായി. മഞ്ചേരിയില്‍ നിന്നും വന്ന ആറംഗ സംഘത്തില്‍പെട്ട പ്ലസ് വണ്‍....

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു; ഉള്ളിൽ 50 പേർ, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

റഷ്യൻ വിമാനം തകർന്നുവീണതായി വിവരം.. സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്‍റെ An-24 എന്ന യാത്രാവിമാനമാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. ഇത്....

മലയാളി സൈനികനെ കാണ്മാനില്ല; ട്രെയിൻ യാത്രക്കിടെ കാണാതായത് ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ

മലയാളി സൈനികനെ കാണാതായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ട്രെയിനിൽ യാത്ര....

കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. വീടിന്....

കണ്ണൂര്‍ കാഞ്ഞിരോട് 22കാരനായ ഇന്ദ്രജിത്തിനെ കാണാനില്ല

കണ്ണൂര്‍ കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനായ കുട്ടന്‍ എന്ന ഇന്ദ്രജിത്തിനെ കാണ്‍മാനില്ല. ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ....

പിറവത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി

എറണാകുളം പിറവത്ത് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥി അര്‍ജുനെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി അച്ഛനെ....

ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി

ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് എളമക്കര സ്വദേശിയായ കുട്ടിയെയാണ് കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം കണ്ട്....

‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് കാണാനില്ല; മോഷണത്തിന് പിന്നിൽ അണിയറ പ്രവർത്തകയായ യുവതി ?

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയ്ക്കായി എല്ലാവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ്....

മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബിനെ....

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടി വെച്ചാണ് കാണാതായ അനൂസ് റോഷനെ കണ്ടെത്തിയത്. അനൂസ് റോഷനെ....

പുനലൂരിൽ കാണാതായ മധ്യവയസ്കനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂരിൽ നിന്ന് കാണാതായ മധ്യവയസ്കനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോഫി ഭവനിൽ സാബു ജോർജ് മാത്യുവിനെയാണ്....

വയനാട് പിലാക്കാവിൽ കഴിഞ്ഞ ദിവസം കാണാതായ ലീലയെ കണ്ടെത്തി

കഴിഞ്ഞ ദിവസം വയനാട് പിലാക്കാവ് മണിയൻ കുന്നിൽ കാണാതായ ലീലയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതലാണ് ഇവരെ കാണാതായത്.....

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി

എറണാകുളം ഫോർട്ട്കൊച്ചിയിൽ നിന്നും കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.....

വയനാട് പിലാക്കാവ് മണിയൻകുന്നിൽ വയോധികയെ കാണാനില്ലെന്ന് പരാതി

വയനാട് പിലാക്കാവ് മണിയൻകുന്ന് ഊന്നാലുംകലിൽ കുമാരന്റെ ഭാര്യ ലീലയെ കാണാനില്ലെന്ന് പരാതി.70 വയസ്സാണ്. ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. വൈകിട്ട്....

കൊച്ചി മട്ടാഞ്ചേരിയിൽ സഹോദരങ്ങളടക്കം മൂന്ന് കുട്ടികളെ കാണാതായി

കൊച്ചി മട്ടാഞ്ചേരിയിൽ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. സഹോദരങ്ങളായ രണ്ട് പേരടക്കം മൂന്ന് കുട്ടികളെ കാണാതായതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ....

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ തുടങ്ങി

കോട്ടയം ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ തുടങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം  സ്വദേശി ആബിന്‍ ജോസഫിന്റെ....

Page 1 of 71 2 3 4 7