Vizhinjam: വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ
വിഴിഞ്ഞത്ത്(vizhinjam) നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്. ഇന്നലെയാണ് ഇവർ കടലിൽ പോയത്. ...