‘വികസനത്തിലും സാമൂഹ്യക്ഷേമത്തിലും കേരളം കുതിക്കുന്നു’; ‘മിഷൻ 110’ ൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി പി രാജീവ്
കേരളം വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും കാര്യത്തിൽ വളരെ വേഗത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പി രാജീവ്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി....


