Mission Subhash Kochi

മിഷൻ സുഭാഷ് സക്സസ്!; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

ഒരു ചെറിയ പൂച്ച മിഷനാണ് സാറേ…”- ശനിയാഴ്ച രാവിലെ കലൂർ സ്റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോടും യാത്രക്കാരോടും സമീപത്തെ സെക്യൂരിറ്റി....