എസ് എ ടി ആശുപത്രിയ്ക്ക് തിലകക്കുറിയായി മിഠായി ക്ലിനിക്ക്
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഉദ്ഘാടനം നടക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഡയബറ്റിസ് ക്ലിനിക്കിന്റെ പുത്തന്‍ രൂപമായി മിഠായി ക്ലിനിക്ക്. വര്‍ണ്ണചിത്രങ്ങളാല്‍ അലംകൃതമായ ...