PFI: പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലീംലീഗ്
പോപ്പുലർ ഫ്രണ്ട്(popular front) നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ(mk muneer). എങ്കിലും പ്രശ്നം നിരോധനം കൊണ്ട് മാത്രം അവസാനിക്കുന്നില്ലെന്നും മുനീർ ...
പോപ്പുലർ ഫ്രണ്ട്(popular front) നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ(mk muneer). എങ്കിലും പ്രശ്നം നിരോധനം കൊണ്ട് മാത്രം അവസാനിക്കുന്നില്ലെന്നും മുനീർ ...
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല, ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍(MK Muneer). നിരോധിക്കണമെന്ന് പറയുന്ന ആളുകളല്ല ഞങ്ങള്‍. അവരെ ആശയപരമായി തകര്‍ക്കാന്‍ കഴിയണമെന്നും ...
(KM Shaji)കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീര്‍(MK Muneer). കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് ഷാജി. ഷാജിക്കെതിരായ വിമര്‍ശനങ്ങള്‍ പറഞ്ഞു തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണെന്നും മുനീര്‍ പറഞ്ഞു. ...
ജെൻഡർ ന്യൂട്രലിറ്റിയുമായി (Gender neutrality) ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി എം കെ മുനീർ.പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചു. ജെൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്.കുട്ടികൾക്കെതിരായലൈംഗിക അതിക്രമം ...
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും ...
ലിംഗ സമത്വത്തെ കുറിച്ച് പരമാമര്‍ശിക്കുന്നതിനിടയില്‍ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍(MK Muneer) മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം മാന്യത തൊട്ടുതീണ്ടാത്തതും തരം താഴ്ന്നതുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ...
മുന്നണി വിപുലീകരണം എന്ന ചിന്തൻ ശിബര തീരുമാനത്തിൽ UDF ൽ തർക്കം. കോൺഗ്രസ്(congress) ഏകപക്ഷീയമായി മുന്നണി വിപുലീകരണം പ്രഖ്യാപിച്ചതിൽ UDF ൽ തർക്കം തുടങ്ങി. കേരള കോൺഗ്രസ് ...
ഹരിത വിഷയത്തിൽ പി എം എ സലാമിനെ തള്ളി എം കെ മുനീർ. പന്ത് മുൻ ഹരിത ഭാരവാഹികളുടെ കോർട്ടിലാണ്. വനിതാ കമ്മീഷനിൽ കൊടുത്ത പരാതി അനുസരിച്ചാവും ...
ഹരിതയ്ക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എടുത്തതീരുമാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പിരിച്ചുവിട്ട ഹരിതാ ഭാരവാഹികളെ യൂത്ത് ലീഗില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് എം കെ ...
(മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത്) ലീഗ് നേതാക്കള്‍ മന്ത്രിച്ചൂതി ഉണ്ടാക്കിയിട്ടുള്ളതുമല്ല കേരളം! ............................................ പൊതുഖജനാവില്‍ നിന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ആനുകൂല്യം കിട്ടിയത് ആര്‍ക്കാണെന്ന് ...
കൊല്ലം: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പിണറായി വിജയന് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്ന് മുസ്ലീംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി യൂനുസ് കുഞ്ഞ് എക്സ്.എം.എല്‍.എ. പ്രതിപക്ഷം പൂര്‍ണ്ണ ...
കെ.എം ഷാജിക്കെതിരെയും എംകെ മുനീറിനെതിരെയും വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. കെ.എം ഷാജിയും എം.കെ.മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ എന്ന് റഹിം ...
കോഴിക്കോട്: അന്തരിച്ച എംഎല്‍എയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചുവെന്ന കെഎം ഷാജിയുടെ പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് എംകെ മുനീറിനെ. അന്തരിച്ച ഒരു എംഎല്‍എയുടെ കടം എഴുതിത്തള്ളാന്‍ മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു ...
സഭയിലായത് കൊണ്ട് പാട്ട് പാടി സമയം കൊല്ലാന്‍ കഴിയില്ലല്ലോ
പാർട്ടിയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുക്കരുതെന്ന്
പ്രവര്‍ത്തകന്റെ വാഹനത്തിന് പിന്നിലിരുന്ന് പ്രചാരണം
രണ്ടരക്കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കളുണ്ടെന്നാണ് സത്യവാങ്മൂലം
കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടതായി ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ അഞ്ഞൂറിലേറെ വോട്ടുകള്‍ തള്ളാനായി മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ ...
വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാരോപിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീംലീഗിന്റെ സജീവപ്രവര്‍ത്തകാരായിരുന്ന നൂറുകണക്കിന് പേര് പാര്‍ട്ടി വിട്ടത്.
മന്ത്രിമാരായ പി.കെ കുഞ്ഞാ ലിക്കുട്ടിക്കും എംകെ മുനീറിനുമാണ് പ്രതികളായ റഹീമുമായും ബാബുവുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്.
ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11 പേരോട് തിരുവനന്തപുരത്ത് തെളിവെടുപ്പിന് ഹാജരാകാൻ ചീഫ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE