എം.കെ. മുനീർ ഉൾപ്പെടെയുള്ള എട്ട് സിറ്റിംഗ് എംഎൽഎമാരെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ച് മുസ്ലിം ലീഗ്.മുനീറിന് രാജ്യസഭാ....
MK Muneer MLA
ലീഗിൽ വെട്ടിനിരത്തൽ; എം.കെ. മുനീർ ഉൾപ്പെടെയുള്ള എട്ട് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല
എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മന്ത്രി വീണാ ജോർജ്
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.....
എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ
എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ ഉൾപ്പെട്ടതിന് തെളിവുകൾ. ഗവേണിംഗ് ബോഡിയിലെ റഫീഖ് അമാന സ്വർണ്ണക്കടത്ത് കേസിലെ....
പൊന്നാടയണിയിച്ച് കൊണ്ടുവന്നു, ഒടുക്കം ലീഗിനിട്ട് തന്നെ പണി കൊടുത്ത് തരൂർ; പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേൽ അനുകൂല പ്രസംഗം
പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ വിമർശങ്ങൾ ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ....
ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിന്?ജെന്‍ഡര്‍ ന്യൂട്രാലിറ്റി മതമൂല്യങ്ങളെ തകര്‍ക്കുന്നു; വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍|MK Muneer
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ....
MK Muneer; ‘ഡോ.എം.കെ മുനീർ വലിയ വായനയുള്ള ആളാണെന്നാണല്ലോ കേൾവി’; ലിംഗസമത്വത്തിനെ അധിക്ഷേപിച്ച മുനീറിനെ വിമർശിച്ച് ശാരദക്കുട്ടി
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും ഏറെ ചർച്ചയായ വിഷയമാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ (Gender Neutral Uniform)....


