MK Stalin

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഡിഎംകെ നിയമസഭാ കക്ഷി നേതാവ്

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുൻ ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് എംഎൽഎയുമാണ് ഉദയനിധി സ്റ്റാലിൻ. ചെന്നൈ....

‘ഖജനാവ് തുടച്ചുനീക്കിയെന്ന് പറയരുത്,സർക്കാർ നടത്തിയത് എണ്ണമറ്റ ക്ഷേമപ്രവർത്തനങ്ങൾ’: എം കെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ മുൻ സർക്കാരിന് മേലെ വിജയ് നടത്തിയ ആരോപണത്തിന് മറുപടി നൽകി ഡിഎംകെ അധ്യക്ഷൻ എം....

തമിഴ്നാട് സർക്കാർ രൂപീകരണം: കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ

തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകണമോയെന്ന കാര്യം ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ. എം....

ടിവികെ അധികാരത്തിൽ വരട്ടെ, സർക്കാർ രൂപീകരണത്തിൽ ഡിഎംകെ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സ്റ്റാലിൻ

തമിഴ്നാട്ടിൽ നടൻ വിജയ് അധ്യക്ഷനായ തമിഴ്നാട് വെട്രികഴകം (ടിവികെ) ടിവികെ അധികാരത്തിൽ വരട്ടെയെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.....

ഡിഎംകെയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ; രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ, ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം കെ സ്റ്റാലിൻ

തമിഴ്നാട് തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിൻ പരാജയപ്പെട്ടതോടെ മകനും യുവജനവിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ ഡിഎംകെയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്.....

“പ്രിയസഹോദരാ തേജസ്വി തമിഴ്‌നാട്ടിലേക്ക് സ്വാഗതം,” വൈറലായി തേജസ്വി യാദവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള എംകെ സ്റ്റാലിന്റെ ഫേസ്ബുക് പോസ്റ്റ്

തമിഴ്നാട്ടിലെ നിയമസഭതെരഞ്ഞെടുപ്പിലെ പ്രചാരണപരിപാടികളുടെ ഭാഗമായി മേട്ടുപ്പാളയത്തിലെത്തിയ മുൻ ബീഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാ ദൾ നേതാവുമായ തേജസ്വി യാദവിനെ സ്വാഗതം....

മണ്ഡലപുനർനിർണയ-വനിതാ സംവരണ ബില്ലുകൾ​ക്കെതിരെ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ

മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ ലോക്സഭയിൽ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ. വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല....

മണ്ഡല പുനർനിർണയ ബിൽ: തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം

മണ്ഡല പുനർനിർണയ ബില്ലിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം നടക്കും. വീടുകളിലും പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്താനാണ് മുഖ്യമന്ത്രി എം....

കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ നീക്കം: കടുത്ത പ്രതിഷേധത്തിന് തമി‍ഴ്നാട്, നാളെ കരിങ്കൊടി പ്രതിഷേധം നടത്തും

വനിതാ സംവരണ ബില്ലിനൊപ്പം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് തമി‍ഴ്നാട്. നാളെ കരിങ്കൊടി....

മണ്ഡല പുനർനിർണയ ബിൽ; യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനായി യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാവിലെ 11 മണിക്കാണ്....

അസമത്വത്തെ തുടച്ച് നീക്കാൻ ചുവപ്പിനെ ഉറപ്പിച്ച് തമിഴ്നാട്; ചെന്നൈയിൽ കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചു

വീണ്ടും ചുവപ്പിനെ ഊട്ടി ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ് തമിഴ്നാട്. ചെന്നൈയിൽ കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് തമിഴ്നാട് ​ഗവൺമെൻ്റ്. കൊനമാറ....

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെ സുപ്രീംകോടതിയിൽ: തമിഴ്നാട്ടിൽഎസ്ഐആർ തടയാൻ ഉത്തരവിടണമെന്ന് ഹർജിയിൽ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതിയെ സമീപിച്ച് ഡിഎംകെ. തമിഴ്നാട്ടിൽ SIR തടയാൻ സുപ്രീംകോടതി ഉത്തരവിടണമെന്നാണ് ഡിഎംകെ സമർപ്പിച്ച ഹർജിയിലെ പ്രധാന....

‘ജാതിപേരുകൾ ഇനി തെരുവുകളിൽ വേണ്ട’: മാറ്റാൻ നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്നാട്ടിലെ ഓരോ തെരുവുകളിൽ നിന്നും ജാതിപ്പേരുകൾ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം....

കരൂർ ദുരന്തം: തമി‍ഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം; എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

കരൂരിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ, തമി‍ഴ്നാടിന്....

‘മൗനം ഒരു വഴിയല്ല, ഇന്ത്യ ശക്തമായി പ്രതികരിക്കണം’: ഗാസയിലെ ഇസ്രായേല്‍ വംശഹത്യയില്‍ പ്രതികരിച്ച് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ശക്തമായി പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. “നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം....

ഡീലിമിറ്റേഷന്‍: കേന്ദ്ര നീക്കത്തിനെതിരെ നടത്തുന്ന ഐക്യദാർഢ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം

പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഏകപക്ഷീയമായി പുനര്‍നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും യോജിച്ച നീക്കം. കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന....

‘സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള 2,152 കോടി തരാതെ കേന്ദ്രം വഞ്ചിച്ചു’; ക്ഷേമപദ്ധതികള്‍ക്ക് അടക്കം സ്വന്തം നിലയ്ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന് തമി‍ഴ്നാട്

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എന്‍ ഇ പി) ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചാല്‍ മാത്രം സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട്....

‘റുപ്പീ’ തമിഴിലാക്കി സ്റ്റാലിൻ സർക്കാർ; ഹിന്ദി- തമിഴ് ഭാഷാപ്പോര് കടുക്കുന്നു

കേന്ദ്ര സർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായതിനിടെ ‘റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റിലാണ് ഡിഎംകെ സർക്കാർ പുതിയ....

ഡീലിമിറ്റേഷനെതിരെ വീണ്ടും സ്റ്റാലിന്‍; മുഖ്യമന്ത്രിമാരുടെ യോഗം ചെന്നൈയില്‍!

ഡീലിമിറ്റേഷന്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ചെന്നൈയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.....

‘ഹിന്ദി കാരണം നശിച്ചത് 25 പ്രാദേശിക ഭാഷകൾ, മാതൃഭാഷകളെ ഇല്ലാതാക്കുന്നു’; കേന്ദ്ര നയത്തിനെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിൻ

മറ്റു സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ അതിശക്തമായ ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി....

‘ആ തെറ്റ് ചെയ്യില്ല, പതിനായിരം കോടി നല്‍കിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല’: എംകെ സ്റ്റാലിന്‍

തമിഴ്‌നാടിനെ രണ്ടായിരം വര്‍ഷം പിന്നോട്ടടിക്കാന്‍ കാരണമാകുന്ന തെറ്റ് ചെയ്യില്ലെന്നും പതിനായിരം കോടി നല്‍കിയാലും സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നും....

എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ, ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖം; എം കെ സ്റ്റാലിൻ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി....

പൊന്‍തമ്പിക്ക് തങ്കക്കുടവുമായി എംകെ സ്റ്റാലിന്‍; കിടിലന്‍ സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട്‌

ലോക ചെസ് കിരീടം നേടിയ ഡി ഗുകേഷിന് വമ്പൻ പ്രതിഫലം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അഞ്ച് കോടി രൂപയാണ് പ്രഖ്യാപിച്ചത്.....

തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനവേളയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം

ഏറെ സന്തോഷത്തോടെയാണ് വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിന്‍ അവര്‍കളുടെ പങ്കാളിത്തം....

Page 1 of 31 2 3