സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പെരുംനുണ; അറിയാം കേരളത്തിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘപരിവാർ സമൂഹമാധ്യമങ്ങൾ വഴി ബോധപൂർവം പടച്ചുവിട്ട ഒരു പെരുംനുണ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് കോൺഗ്രസുകാരും ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും.....


