ചെയർപേഴ്സൺ സ്ഥാനം കിട്ടാത്തതിൽ ‘പണി കിട്ടിയത്’ എൽദോസ് കുന്നപ്പള്ളി MLAയ്ക്ക്; ഓഫീസ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു
തെരഞ്ഞെടുപ്പോടെ എൽദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത് എംഎൽഎ ഓഫീസാണ്. പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സണാകാൻ യുഡിഎഫ് സാധ്യത പട്ടികയിൽ ഉണ്ടായ ആളുടെ കെട്ടിടത്തിലായിരുന്നു....


