MM Hassan

മുസ്ലിം വീടുകൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ എംഎം ഹസ്സൻ

റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള....

പിന്തുണച്ച് ഹസ്സനും, ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുന്നു

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ. തലശ്ശേരി ബിഷപ്പ് പ്രകടിപ്പിച്ചത് കർഷകരുടെ വികാരമെന്നും ബിഷപ്പിന്റെ....

Congress: കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേനക്കാര്യം: എം എം ഹസന്‍

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേനക്കാര്യം എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ . കഴക്കൂട്ടത്തെ പോലീസ് നടപടിയെ പറ്റി വിശദീകരിക്കാന്‍....

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി ; എംഎം ഹസന്‍

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍....

ലൈഫ്മിഷന്‍ പിരിച്ചുവിടുമെന്ന് പറഞ്ഞിട്ടില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് എംഎം ഹസന്‍

കേരളസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ്മിഷന്‍ പദ്ധതി പരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട....

നിസ്സഹായരായി മുല്ലപ്പള്ളിയും ഹസനും : ഉദ്ദേശിച്ചതെന്താണെന്നറിയില്ല എന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ ജാതീയ പരാമര്‍ശത്തിനെ നോക്കുകുത്തികളെപ്പോലെ നോക്കി നിസ്സഹായരായി നില്‍ക്കുകയാണ് മുല്ലപ്പള്ളിയും ഹസനും. അതേസമയം, സുധാകരന്‍ ഉദ്ദേശിച്ചതെന്താണെന്നറിയില്ല....

യുഡിഎഫ് കൺവീനർ എം എം ഹസനെ വെട്ടി നിരത്തി കെപിസിസി

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ ഒ‍ഴിവാക്കി കെപിസിസിയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം. കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ....

എവിടെ മത്സരിച്ചാലും ഹസ്സന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണ്: മന്ത്രി എകെ ബാലന്‍

എവിടെ മത്സരിച്ചാലും ഹസ്സന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണെന്നും അതിനാല്‍ ഹസ്സന് ജനങ്ങളെ പേടിക്കേണ്ടതില്ലെന്നും മന്ത്രി എ കെ ബാലന്‍.....

മുല്ലപ്പള്ളിയല്ല താന്‍ പറയുന്നതാണ് യുഡിഎഫ് നയം; തുറന്നടിച്ച് എംഎം ഹസന്‍

തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിമ് മണിക്കൂറുകള്‍ ശേഷിക്കുമ്പോ‍ഴും അസ്വാരസ്യങ്ങള്‍ തീരാതെ യുഡിഎഫ്. രൂക്ഷമായ വിമത ശല്യത്തിന് പുറമെ നേതാക്കള്‍ തമ്മിലുള്ള....

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള ധാരണയില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തില്‍ രണ്ട് അഭിപ്രായവുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും.....

കെപിസിസിയുടെ 1000 വീട് വാഗ്ദാനം; ഹസ്സനെ പഴിചാരി ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ നല്‍കുമെന്ന കെപിസിസി വാഗ്ദാനത്തില്‍ എംഎം ഹസ്സനെ പഴിചാരി പ്രതിപക്ഷ നേതാവ് രമേശ്....

ഇടതുപക്ഷത്തിനൊപ്പമുള്ള സമരം: മുല്ലപ്പള്ളിക്കെതിരെ ചെന്നിത്തലയും എംഎം ഹസനും; ‘രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല’

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും, എംഎം ഹസനും. ഇടതുസര്‍ക്കാരിനുള്ള പിന്തുണയുമായല്ല ഒന്നിച്ചുള്ള സമരത്തില്‍ പങ്കെടുക്കാന്‍ പോയതെന്നും രാജ്യം....

ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി എംഎം ഹസന്‍

ദുരിതബാധിതര്‍ക്ക് കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാര്‍ത്താ സമ്മേള്ളനത്തില്‍....

യുവനേതാക്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം; രൂക്ഷവിമര്‍ശനവുമായി വീണ്ടും എംഎം ഹസന്‍

തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തനമാണ് വേണ്ടത്....

മാണിയേയും ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് എംഎം ഹസന്‍; ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല

തിരുവനന്തപുരം: രാഷ്ട്രീയ വഞ്ചന കാണിച്ച കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് കെപിസിസി താത്ക്കാലിക....

എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി; തത്കാലം യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല; ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല

കോട്ടയം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കി.....

മാണി മടങ്ങിവരണമെന്ന് എംഎം ഹസന്‍; മാണിയെ ആരും പുറത്താക്കിയിട്ടില്ല, സ്വയം പുറത്തുപോയതാണ്; തിരിച്ചുവരവ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും....

നാലു കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്; കൂട്ടത്തിൽ ഒരു മുൻ സംസ്ഥാന മന്ത്രിയും മുൻ കേന്ദ്രമന്ത്രിയും; നേതാക്കൾ പലതവണ ബിജെപിയുമായി കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം മലപ്പുറം തെരഞ്ഞെടുപ്പിനു ശേഷം

തിരുവനന്തപുരം: നാലു പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതായി സൂചന. ഇക്കാര്യത്തിൽ ഈ നാലു കോൺഗ്രസ് നേതാക്കളും ബിജെപിയുമായി പലവട്ടം....

സ്റ്റെപ്പിനിയാണെങ്കിലും കെപിസിസിക്ക് ഒരു പ്രസിഡന്റിനെ കിട്ടി; പുതിയ പ്രസിഡന്റിനെ കാത്തിരുന്നവർക്കിടയിലേക്കു കൈകൂപ്പി വന്ന പച്ചക്കുളം വാസു; കോക്ക്‌ടെയിൽ കാണാം

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് സ്റ്റെപ്പിനിയാണെങ്കിലും കെപിസിസിക്ക് തൽക്കാലത്തേക്ക് ഒരു പ്രസിഡന്റിനെ കിട്ടി. പ്രസിഡന്റാകാൻ ഇന്ദിരാഭവന്റെ മുറ്റത്ത് ടെൻഡ് അടിച്ചു നിന്ന....

യുഡിഎഫിന് വിമതപ്പനി; ചടയമംഗലത്ത് കോൺഗ്രസിനും പൂഞ്ഞാറിൽ കേരള കോൺഗ്രസിനും വിമതഭീഷണി; ദേവികുളത്ത് രാജാറാമിനെ ഐഎൻടിയുസിക്കാർ വിരട്ടിയോടിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോഴും അടിതീരാതെ യുഡിഎഫ്. വിമതരാണ് ഇപ്പോൾ യുഡിഎഫിന് ഭീഷണിയാകുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ....