MM Mani | Kairali News | kairalinewsonline.com- Part 2
‘താങ്കളെ പോലെ ഓടിളക്കി വന്ന് മന്ത്രിയായവനല്ല ഞാന്‍’; കിടിലന്‍ മറുപടിയുമായി മണിയാശാന്‍

‘താങ്കളെ പോലെ ഓടിളക്കി വന്ന് മന്ത്രിയായവനല്ല ഞാന്‍’; കിടിലന്‍ മറുപടിയുമായി മണിയാശാന്‍

മന്ത്രിയാകാന്‍ പോയതിന്റെ ഗുട്ടന്‍സൊക്കെ നാട്ടില്‍ പാട്ടായിരുന്നു മിസ്റ്റര്‍...

ഇതാണ് മണിയാശാന്‍; ചോരയില്‍ കുളിച്ചു കിടന്ന പൊലീസുകാര്‍ക്ക് രക്ഷകന്‍
ആ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെ തന്നെയുണ്ടോ? പീഡനക്കേസ് പ്രതിയായ എം വിന്‍സെന്റിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എംഎം മണി
വേങ്ങരയില്‍ ആവേശമായി എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍

വേങ്ങരയില്‍ ആവേശമായി എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍

വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആവേശമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍. എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ മന്ത്രി എംഎം മണിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

സദ്യയ്ക്ക് ശേഷം മന്ത്രിയോടുള്ള നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍.

ആ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെ തന്നെയുണ്ടോ? പീഡനക്കേസ് പ്രതിയായ എം വിന്‍സെന്റിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എംഎം മണി
മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി; വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നമില്ല; ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും എത്തിക്കാനും അറിയാം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാവീടുകളിലും എത്തിക്കാനും അറിയാമെന്നാണ് ...

മണക്കാട് പ്രസംഗത്തില്‍ മന്ത്രി എംഎം മണി കുറ്റവിമുക്തന്‍; കേസ് നിലനില്‍ക്കില്ലെന്ന് മുട്ടം കോടതി; വിധി മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ട്

ഇടുക്കി: മണക്കാട് പ്രസംഗത്തില്‍ മന്ത്രി എംഎം മണി കുറ്റവിമുക്തന്‍. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് ...

മന്ത്രി എംഎം മണിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഡിഎഫ്; ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; സഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നു

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. പി.ടി തോമസ് എംഎല്‍എ ആയിരിക്കും കോടതിയെ സമീപിക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ...

ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം പയറ്റിയത്. പക്ഷേ, ഒരണ സമരം പോലെ ...

മൂന്നാറില്‍ ഗോമതി ഉള്‍പ്പടെയുള്ളവരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; സത്യഗ്രഹ സമരം തുടരും

മൂന്നാര്‍ : മൂന്നാറില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഗോമതി ഉള്‍പ്പടെയുള്ള സമരക്കാരുടെ തീരുമാനം. ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് എഴുതി നല്‍കിയ ശേഷം ഇവര്‍ സമരപ്പന്തലിലെത്തി. തുടര്‍ന്നാണ് ...

ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു; സത്യാഗ്രഹം തുടരുമെന്നു ഗോമതി; നിരാഹാരം അവസാനിപ്പിച്ചത് ആശുപത്രിയിൽ നിന്നു മടങ്ങിയതിനു പിന്നാലെ

മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം തുടരുമെന്നും ഗോമതിയും കൗസല്യയും അറിയിച്ചു. ഇരുവരെയും ...

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെതിരെ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത ...

മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും ...

മൂന്നാർ വിവാദം വഴിതെറ്റുന്നെന്നു മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം; എം.എം മണിയിൽ വിവാദം കേന്ദ്രീകരിക്കരുതെന്നു ഷാജൻ സ്‌കറിയ; അതു കയ്യേറ്റക്കാർ രക്ഷപ്പെടാൻ വഴിയൊരുക്കും

തിരുവനന്തപുരം: മൂന്നാർ വിവാദം വഴിതെറ്റുന്നുവെന്ന് മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം. മന്ത്രി എം.എം മണിക്കെതിരെ വിവാദം കേന്ദ്രീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ. ഇതു മൂന്നാർ പ്രശ്‌നത്തെ വഴി തെറ്റിക്കുമെന്നും കൈയേറ്റക്കാർ ...

എം.എം മണിയുടെ പിഴവിനു പാർട്ടി ശിക്ഷിച്ചു; ഇല്ലാക്കഥ പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എന്താണ് ശിക്ഷ?

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പിഴവിന് പാർട്ടി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം നടത്തി എന്ന ഇല്ലാവചനം പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് ...

മന്ത്രി എംഎം മണിക്ക് പാര്‍ട്ടിയുടെ പരസ്യശാസന; നടപടി പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന്

തിരുവനന്തപുരം : മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എംഎം മണിക്ക് സിപിഐഎമ്മിന്റെ പരസ്യ ശാസന. പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. തിരുവനന്തപുരത്ത് ...

മൂന്നാറിൽ സി.ആർ നീലകണ്ഠന്റെ നിരാഹാരം വിമോചന സമര നീക്കത്തിന്റെ ഭാഗമെന്നു കെ.ടി കുഞ്ഞിക്കണ്ണൻ; നീലകണ്ഠൻ കഥയറിയാതെ ആടുകയല്ലെന്നും കുഞ്ഞിക്കണ്ണൻ

മൂന്നാർ: മൂന്നാറിൽ സി.ആർ നീലകണ്ഠൻ നടത്തുന്ന നിരാഹാരം വിമോചനസമര നീക്കത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയചിന്തകൻ കെ.ടി കുഞ്ഞിക്കണ്ണൻ. ബിജെപിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ചു നീങ്ങണമെന്നു കെജ്‌രിവാൾ പറഞ്ഞിരിക്കെ നീലകണ്ഠൻ നടത്തുന്ന ...

മണിയുടെ പ്രസംഗം വളച്ചൊടിച്ച മാധ്യമങ്ങൾ മാപ്പു പറയണമെന്നു ഹരീഷ് വാസുദേവൻ; മാപ്പു പറഞ്ഞ ശേഷവും നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം അനാവശ്യമെന്നും ഹരീഷ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണെന്ന നിജസ്ഥിതി വെളിപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായം തിരുത്തിത്തുടങ്ങി. മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിച്ച ചാനലുകൾ മാപ്പു ...

എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണം; രമേശ് ചെന്നിത്തല സിതാറാം യെച്ചുരിക്കു കത്തയച്ചു; മണിക്ക് തുടരാൻ ധാർമിക അവകാശം നഷ്ടപ്പെട്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരിക്കു കത്തയച്ചു. ഇക്കാര്യത്തിൽ മണിയെ പുറത്താക്കാൻ ...

എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; മണിയുമായി സഹകരിക്കേണ്ടിതില്ലെന്നു പ്രതിപക്ഷ തീരുമാനം; മണിയോടുള്ള ചോദ്യങ്ങൾ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളവും ആരംഭിച്ചു. ഇന്നലത്തെ പോലെ ...

ചിലരുടെ വ്യാഖ്യാനങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നു സ്വരാജ്; പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നും സ്വരാജ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗത്തിൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. പറഞ്ഞ വാക്കുകളുടെ പേരിൽ ...

എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു കരുതാനാകില്ല. മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ...

മന്ത്രി മണി പറഞ്ഞതെന്ത്? വിവാദമാക്കിയവർ കേട്ടതെന്ത്? പ്രസംഗത്തിന്റെ പൂർണരൂപം സത്യം പറഞ്ഞു തരും | വീഡിയോ

ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശമായി വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈ ...

മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗോമതി സിഐടിയുവിൽ നിന്ന് രാജിവയ്ക്കുന്നതായി ...

മന്ത്രി എം.എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര; മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രം എതിരായ പരാമർശം സ്ത്രീവിരുദ്ധതയാക്കി വളച്ചൊടിച്ചു; മണിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന്റെ വിശകലനം ആ സത്യം പുറത്തു കൊണ്ടുവരുന്നു

തിരുവനന്തപുരം: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശമായി വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈ ...

ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ ...

മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം : വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സമനില തെറ്റിയ ...

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക എന്നതും കയ്യേറ്റത്തെ ന്യായീകരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ ...

മാധ്യമ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മന്ത്രി എംഎം മണി പറഞ്ഞത് തെറ്റ്; പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും; പ്രസ്താവന നടത്തുമ്പോള്‍ മന്ത്രിയെന്ന ഔന്നത്യം പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് പരിശോധിക്കും. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ലഭ്യമായിട്ടില്ല. ...

വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി; തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം; വിവാദത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും എംഎം മണി

തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖമുണ്ട്. സ്ത്രീകളെ അപമാനിച്ചിട്ടില്ല. താനും ...

എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍

ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി പറയുന്നത് ശരിയല്ല. എംഎം ...

ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍; സബ്കളക്ടറുടെ ഭാഗത്ത് നയപരമായ പിശക്; എംഎം മണിയുടെ പരാമര്‍ശം തള്ളി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും പികെ ശ്രീമതി എംപിയും

തിരുവനന്തപുരം : ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍. ഒഴിപ്പിക്കല്‍ നടപടിക്കിടെ സബ്കളക്ടറുടെ ഭാഗത്ത് നയപരമായ പിശകുണ്ടായി. സബ് കളക്ടറെ വിമര്‍ശിച്ച മന്ത്രി ...

ദേവികുളം സബ് കളക്ടർ നടത്തിയത് വൺമാൻ ഷോ എന്നു മന്ത്രി എം.എം മണി; കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനം; സബ് കളക്ടർ ആർഎസ്എസിനു വേണ്ടി കുഴലൂത്ത് നടത്തുന്നു

ഇടുക്കി: ദേവികുളം സബ് കളക്ടർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിലൂടെ മൂന്നാറിൽ വൺമാൻ ഷോ നടത്തുകയായിരുന്നെന്നു മന്ത്രി എം.എം മണി. കുരിശ് പൊളിച്ചുമാറ്റിയത് ആർഎസ്എസിനു വേണ്ടി ഉപജാപ പ്രവർത്തനം ...

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss