Redmi Note 11T Pro Plus : റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു; പ്രത്യേകതകള് ഇതൊക്കെയാണ്
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കല് നിരക്കുള്ള എല്സിഡി സ്ക്രീനുമായി എത്തുമെന്നാണ് വിവരം. ചൈനയില് റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി ...