Lucky Bill App | വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകള്‍ സര്‍ക്കാരിന് നല്‍കി സമ്മാനങ്ങള്‍ സ്വന്തമാക്കാം
സാധനങ്ങൾ വാങ്ങുമ്പോൾ കടകളിൽ നിന്നും ബില്ല് ചോദിച്ച് വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഇനി അത് ശീലമാക്കണം. കാരണം ബില്ലിലൂടെ ഭാഗ്യം നിങ്ങളെ തേടി വന്നേക്കാം. ബില്ലുകൾ ലക്കി ബിൽ ...