ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ പൂർത്തിയായി; അതീവ സുരക്ഷയിൽ അതിർത്തി മേഖല
അടിയന്തര സാഹചര്യങ്ങളെ നേരിടാനായി പ്രത്യേക ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ സംഘടിപ്പിച്ച് സുരക്ഷാ സേന. ദില്ലിയിൽ അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബ്ലാക്ക്....


