Model – Kairali News | Kairali News Live
മോഡല്‍ കൂട്ടബലാത്സംഗം;നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. രവിപുരത്തെ ബാറില്‍ ഉള്‍പ്പടെ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ഉള്‍പ്പടെ ...

Gang Rape; കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

Kochi: കൊച്ചിയിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗം; പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി പീഡിപ്പിച്ചു

കൊച്ചി(kochi)യിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായെന്ന് പൊലീസ്. പരാതിക്കാരിക്ക് മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി വാഹനത്തിൽവച്ച് യുവതിയെ പീഡിപ്പിച്ചു. ...

ഏട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Kochi: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി(kochi)യിൽ മോഡലായ 19 കാരിയെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ...

Gang Rape; കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

Gang Rape; കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

ന​ഗരത്തിൽ മോഡലായ യുവതി കാറിൽ വച്ച് കൂട്ട ബലാത്സം​ഗത്തിന് ഇരയായി. നാല് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ നാല് പേർ അറസ്റ്റിലായി. ...

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ച നിലയില്‍

Mumbai: മോഡലിനെ മുംബൈ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ(mumbai) ഹോട്ടലിൽ മോഡലിനെ(model) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ(fan) കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ...

Haritha Karma Sena: മാലിന്യം നിറച്ച ചാക്കില്‍ സ്വര്‍ണാഭരണവും പണവും പെട്ടു; തിരികെ നൽകി ഹരിതസേനാംഗങ്ങൾ

Haritha Karma Sena: മാലിന്യം നിറച്ച ചാക്കില്‍ സ്വര്‍ണാഭരണവും പണവും പെട്ടു; തിരികെ നൽകി ഹരിതസേനാംഗങ്ങൾ

മാലിന്യം നിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും(gold) പണവും വീട്ടമ്മയ്ക്ക് തിരിച്ചുനൽകി ഹരിത കർമ്മ സേന(haritha karma sena) മാതൃകയായി. മലപ്പുറം(malappuram) മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനിക്കാണ് മുക്കാല്‍ പവനോളം ...

Sreelanka : രാഷ്ട്രപതിയുടെ കൊട്ടാരത്തിലെ ശ്രീലങ്കൻ യുവതിയുടെ ‘ഫോട്ടോഷൂട്ട്’ വൈറല്‍

Sreelanka : രാഷ്ട്രപതിയുടെ കൊട്ടാരത്തിലെ ശ്രീലങ്കൻ യുവതിയുടെ ‘ഫോട്ടോഷൂട്ട്’ വൈറല്‍

70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ദൗർലഭ്യം, രാജിവച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് പലായനം ചെയ്തു. ആക്ടിംഗ് ...

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം ശ്രദ്ധ നേടുന്നു. പൊതു സൗന്ദര്യസങ്കൽപങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫൊട്ടോഗ്രഫർ ഷാരോണ്‍ ആണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ശീതൾ ...

Kerala: മാതൃകയായി കേരളം; 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Kerala: മാതൃകയായി കേരളം; 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക്(hospitals) നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല ദർശനത്തിനെത്തും

Kerala: സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക: രാഷ്‌ട്രപതി

കേരളത്തെ (Kerala) അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ ...

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

കൊച്ചിയിൽ(kochi) ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെ ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയാണ് ഷെറിന്‍. ചൊവ്വാഴ്ച രാവിലെ പത്തര ...

എൽ.ഡി.സി തസ്തികയിൽ പരമാവധി നിയമനം നൽകി കേരളാ പി.എസ്.സി

സുതാര്യമായ തൊഴില്‍ നിയമനങ്ങളില്‍ കേരളത്തെ മാതൃകയാക്കണം : പി.എസ്.സി

സുതാര്യമായ തൊഴിൽ നിയമനങ്ങളിൽ കേരളത്തെ മാതൃകയാക്കണമെന്ന് പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം. സർക്കാർ നിയമനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും രാജ്യത്തിന് തന്നെ മാതൃകയെന്നാണ് പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം വിലയിരുത്തിയത്. വിവിധ ...

കൊച്ചിയിൽ മോഡലുകളുടെ മരണം; ഡി വി ആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ

മോഡലുകളുടെ അപകട മരണം: കുറ്റപത്രം ഇന്ന് നൽകും

മോഡലുകളുടെ അപകട മരണത്തില്‍ കുറ്റപത്രം ഇന്ന് നൽകും. കേസിൽ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേർ പ്രതികളാണുള്ളത്. സൈജു തങ്കച്ചൻ അമിത വേഗതയിൽ ചേസ് ചെയ്തതാണ് അപകടത്തിന് ...

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഒടുവില്‍ മാപ്പ്; പ്രതി സന്തോഷത്താല്‍ കുഴഞ്ഞുവീണു മരിച്ചു

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള ...

മൂന്നാംലോക രാജ്യങ്ങൾക്കും കേരളം  മാതൃക -മന്ത്രി കെ. എൻ. ബാലഗോപാൽ

മൂന്നാംലോക രാജ്യങ്ങൾക്കും കേരളം  മാതൃക -മന്ത്രി കെ. എൻ. ബാലഗോപാൽ

ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ദാരിദ്ര്യ നിർമാർജനം, മികച്ച ജീവിത നിലവാരം  തുടങ്ങിയവയിൽ കേരളത്തിന്റെ മികവ് മൂന്നാം ലോകരാജ്യങ്ങൾക്കും മാതൃകയാണെന്ന്  ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ  ...

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിൽ പരിശോധന; സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ്‍ ഡിസ്ക് കസ്റ്റഡിയിൽ

മോഡലുകളുടെ മരണം: നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന നടത്തി

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ  വീണ്ടും പോലീസ് പരിശോധന നടത്തി .നർക്കോട്ടിക് വിഭാഗമാണ് പരിശോധന നടത്തിയത്. മോഡലുകളെ ഔഡി കാറിൽ പിന്തുടർന്ന്  അപകടം സൃഷ്ടിച്ചതിന് അറസ്റ്റിലായ ...

ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടമാനഭംഗം ചെയ്ത കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി കാക്കനാട് ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പേരാണ് ...

മോഡലുകളുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്, ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കും

മോഡലുകളുടെ മരണം: ഷൈജു തങ്കച്ചന്‍ ഇന്ന് പൊലീസിനു മുന്‍പില്‍ ഹാജരായേക്കും

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍  ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന്‍ ഇന്ന് പൊലീസിനു മുന്‍പാകെ ഹാജരായേക്കും.24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥനു ...

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. കേസില്‍ കാര്‍ ഡ്രൈവറായ മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റിലായി. ...

മൃഗശാലയിൽ ഫോട്ടോഷൂട്ട്; മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു

മൃഗശാലയിൽ ഫോട്ടോഷൂട്ട്; മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു

മൃഗശാലയിൽ വച്ചുള്ള ഫോട്ടോഷൂട്ടിനിടെ മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു. കിഴക്കന്‍ ജര്‍മനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മോഡൽ ജെസീക്ക ലെയ്ഡോൾഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർജിറ്റ് സ്റ്റാച്ചേ എന്ന 48കാരിയുടെ ...

“ഞങ്ങളുണ്ട്”: അവശനിലയിലായ വൃദ്ധമാതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ

“ഞങ്ങളുണ്ട്”: അവശനിലയിലായ വൃദ്ധമാതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ

കൊവിഡ് ബാധിച്ച് അവശനിലയിലായ വൃദ്ധമാതാവ്. വാഹന സൗകര്യമില്ലാത്ത വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്ക് നീക്കണം. ഡിവൈഎഫ്ഐ സഖാക്കൾ എത്തി.ആ അമ്മയെ ചുമലിലേറ്റി. വാഹനത്തിനരികിലേയ്ക്ക് അവർ അമ്മയുമായി നടന്നു. അതിജീവനത്തിന്റെ,ത്യാഗസന്നദ്ധതയുടെ ...

നാടോടി സ്ത്രീയ്ക്ക് കിടിലന്‍ മേക്കോവര്‍ നടത്തി സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍; വിശ്വസിക്കാനാകാതെ സോഷ്യല്‍മീഡിയ

നാടോടി സ്ത്രീയ്ക്ക് കിടിലന്‍ മേക്കോവര്‍ നടത്തി സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍; വിശ്വസിക്കാനാകാതെ സോഷ്യല്‍മീഡിയ

കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ മൊബൈല്‍ ഹോള്‍ഡര്‍ വില്‍ക്കുന്ന രാജസ്ഥാനി നാടോടി സ്ത്രീയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവനും.   View this post on Instagram ...

’പുതിയ സാഹസം’; മുംബൈയില്‍ തിരിച്ചെത്തിയെന്ന് സണ്ണി ലിയോണ്‍

’പുതിയ സാഹസം’; മുംബൈയില്‍ തിരിച്ചെത്തിയെന്ന് സണ്ണി ലിയോണ്‍

ആറ് മാസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്നറിയിച്ച് നടി സണ്ണി ലിയോണ്‍. കൊവിഡ് കാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയ താരം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ...

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആമി ഡോറിസ്

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആമി ഡോറിസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മോഡല്‍ ആമി ഡോറിസ്. 1997 സെപ്റ്റംബര്‍ അഞ്ചിന് യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരത്തിന്റെ ഇടവേളയിലായിരുന്നു ...

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’; തടിച്ചിയെന്ന് പരിഹസിച്ചവരോട്, ഇത് തീര്‍ത്ഥയുടെ മധുര പ്രതികാരകഥ

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’; തടിച്ചിയെന്ന് പരിഹസിച്ചവരോട്, ഇത് തീര്‍ത്ഥയുടെ മധുര പ്രതികാരകഥ

'തടി കുറച്ചിട്ട് വാ... അപ്പോ നോക്കാം' ബോഡിഷെയ്മിങ്ങില്‍ ചാലിച്ച പരിഹാസങ്ങള്‍ക്കൊടുവില്‍ എല്ലാം തികഞ്ഞവരെന്നു ഭാവിക്കുന്ന മോഡലിംഗ് മുതലാളിമാരുടെ സ്ഥിരം ഡയലോഗാണിത്.എന്നാല്‍ സീറോ സൈസുകള്‍ക്ക് മാത്രമല്ല, തടിയുള്ളവര്‍ക്കും മോഡലിംഗ് ...

ക്രൈം പട്രോൾ നടി ആത്മഹത്യ ചെയ്തു

ക്രൈം പട്രോൾ നടി ആത്മഹത്യ ചെയ്തു

പ്രമുഖ ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്തു. പ്രമുഖ ഹിന്ദി സീരിയലായ ക്രൈം പട്രോളില്‍ അഭിനയിച്ചു വരികയായിരുന്നു പ്രേക്ഷ മെഹ്ത. 25 കാരിയായ താരത്തിന്റെ ഇന്‍ഡോറിലെ ...

വിമാനാപകടം: മരിച്ചവരില്‍ സാറയും

വിമാനാപകടം: മരിച്ചവരില്‍ സാറയും

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍ ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ...

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.തിരുവനന്തപുരത്ത് കുറവന്‍കോണത്തെ വീട്ടില്‍ ...

പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ ബന്ദിയാക്കി യുവാവ്; വിവാഹം കഴിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണി;  നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഇങ്ങനെ
ടാറ്റു പ്രേമികളുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലെങ്കില്‍ ജീവിതം ഇരുട്ടിലാകാം; അതിരുവിട്ട ആവേശം ഈ മോഡലിന് സമ്മാനിച്ചത്
സിനിമയില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ച്; മോഡലിംഗ് രംഗത്തും കിടപ്പറയിലേക്കുള്ള ക്ഷണം പിടിമുറുക്കുന്നു; പ്രമുഖ നടന്മാര്‍ക്കെതിരെ തുറന്നടിച്ച് പ്രശസ്ത മോഡല്‍

റൗദ ആതിഫിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്നു സഹോദരൻ; മാലി മോഡലിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക വസ്ത്രരീതി പിന്തുടരാത്തതിനെന്നും റയാൻ

മാലി: മാലിദ്വീപിൽ നിന്നുള്ള മോഡൽ റൗദ ആതിഫിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി റൗദയുടെ സഹോദരൻ. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരൻ റയാൻ ആരോപിച്ചു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി ...

ആത്മഹത്യ ഒഴിവാക്കാന്‍ വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടി രാഖി സാവന്ത്; എയര്‍ കൂളറോ എസിയോ ഉപയോഗിക്കണം; പ്രധാനമന്ത്രിയോടുള്ള ആവശ്യം പ്രത്യുഷയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍

മുംബൈ: വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടിയും മോഡലുമായ രാഖി സാവന്ത്. സീലിംഗ് പാന്‍ കാണുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയുണ്ടാക്കുമെന്നും രാഖി സാവന്ത് പറഞ്ഞു. വീടുകളില്‍നിന്ന് ഫാന്‍ ...

നിസാരകാര്യങ്ങള്‍ക്കു പോലും തല്ലിച്ചതച്ചു; പബ്ബില്‍ പോകാന്‍ പാടില്ലെന്നു പറഞ്ഞു; ഒടുവില്‍ വീട്ടില്‍നിന്ന് പോകാന്‍ പറഞ്ഞു; ഞാന്‍ ലോകത്തുനിന്നുതന്നെ പോകുന്നു; ദില്ലിയില്‍ ജീവനൊടുക്കിയ മോഡലിന്റെ ആത്മഹത്യാക്കുറിപ്പ്

ദില്ലി: കടുത്ത പീഡനങ്ങളെത്തുടര്‍ന്നാണ് ദില്ലിയിലെ മോഡലായ പ്രിയങ്ക കപൂര്‍ ജീവനൊടുക്കിയതെന്നു വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതിന്‍ ചാവ്‌ല നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും തന്റെ ജീവിതശൈലിയെ വിമര്‍ശിക്കുകയും ...

ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനായി; വധു സൗദിയിലെ മോഡല്‍ സഫാ ബെയ്ഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനായി. സൗദിയിലെ ജിദ്ദയില്‍ നിന്നുള്ള 21 കാരിയായ മോഡല്‍ സഫ ബെയ്ഗ് ആണ് ഇര്‍ഫാന് ജീവിതസഖിയായത്. വളരെ ചെറിയ ചടങ്ങില്‍ ...

ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും.

സ്ത്രീ, മാംസം നിറച്ച ലൈംഗികത മാത്രമല്ല; ആണധികാരങ്ങളുടെ അസഭ്യങ്ങൾക്ക്, മോഡലായ രഹ്‌ന ഫാത്തിമയുടെ മറുപടി

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.

അഫ്രീദിയുമായുള്ള ബന്ധത്തിന് തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് ആർഷി ഖാൻ

പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും ആർഷി ഖാന്റെ ട്വീറ്റ്. അഫ്രീദിമായി സെക്‌സ് ചെയ്യാൻ തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം വേണ്ടെന്ന് ...

Latest Updates

Don't Miss