model police

മകന് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് പൊലീസിനോട് അമ്മ; വീട്ടില്‍ ടിവി എത്തിച്ച് ജനമൈത്രി പൊലീസ്

പാലക്കാട്: മകന് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് അമ്മ അറിയിച്ചതിന് പിന്നാലെ വീട്ടില്‍ ടിവി എത്തിച്ച് മാതൃകയായി പാലക്കാട് അലനല്ലൂര്‍ നാട്ടുകല്‍....