കാര്‍ഷിക മേഖലയില്‍ പെണ്‍കൂട്ടായ്മയുടെ പുതിയ മാതൃക
ജില്ലയില്‍ സ്വയം പര്യാപ്തവും സുസ്ഥിരവുമായ സംയോജിത കൃഷിയിലൂന്നിയ മാതൃക ഗ്രാമങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. കാര്‍ഷിക മേഖലയിലൂടെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ...