modi government

വഖഫ് നിയമഭേദഗതി: നിയമം ഭാഗികമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല, എതിര്‍ത്ത് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യാനുളള....

പൊലിഞ്ഞത് സാധാരണക്കാരുടെ സ്വപ്നങ്ങൾ; പൊളിഞ്ഞത് മോദിയുടെ പൊള്ളയായ സുരക്ഷാ വാഗ്ദാനങ്ങളും

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മകന്‍റെ വിജയം ആഘോഷിക്കാന്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കശ്മീരിലെത്തിയ കുടുംബം, വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷത്തിനെത്തിയ....

വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുത്; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് നിമയത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ വഖഫായ....

7 ദിവസത്തിനകം മറുപടി നല്‍കണം; വഖഫ് നിയമത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസം സമയം അനുവദിച്ചു. വഖഫ് ബോര്‍ഡുകളും....

പി രാജീവ് മാത്രമല്ല; മോദി സർക്കാർ അമേരിക്കൻ സന്ദർശനാനുമതി നിഷേധിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് ഐടി മന്ത്രി

അമേരിക്കയിലെ സർവകലാശാലകളിൽ പ്രഭാഷണ പരമ്പരയ്ക്ക് പോകുന്നതിനുള്ള സന്ദർശനാനുമതി മോദി സർക്കാർ നിഷേധിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ.....

‘വാളയാര്‍ ചുരം കടന്നാല്‍ യുഡിഎഫും ബിജെപിയും ഒരുമിച്ച്, കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ല’: മന്ത്രി പി രാജീവ്

കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ലെന്ന് മന്ത്രി പി രാജീവ്. എംമ്പുരാന്‍ സിനിമയില്‍ കണ്ടതല്ലേ എന്നും അത് സിനിമയാണെങ്കിലും അതില്‍....

വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

വഖഫ് നിയമം പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബില്ല് പാസാക്കി രണ്ട് ദിവസത്തിനകം രാഷ്ട്രപതിയുടെ അംഗീകാരം നേടിയിരുന്നു.....

‘ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മനുഷ്യന്റെ ചോര കൊണ്ട്’: എ എ റഹീം എംപി

മനുഷ്യന്റെ ചോര കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തിയതെന്ന് എ എ റഹീം എംപി. ഗുജറാത്ത് വംശഹത്യ സംഘപരിവാറിന്റെ ആസൂത്രണമാണ്.....

‘എമ്പുരാനെതിരായ സംഘപരിവാർ ആക്രമണം രാജ്യത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ലക്ഷണം’; പ്രതിഷേധമറിയിച്ച് സാംസ്കാരിക പ്രവർത്തകർ

രാജ്യം ഭരിക്കുന്ന ആർഎസ്എസ്-ബിജെപി ‘എമ്പുരാൻ’ എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണെന്ന് കേരളത്തിലെ സാംസ്കാരിക....

പാചക വാതക, ഇന്ധന വിലവര്‍ധനവ്; വില്ലേജുകളില്‍ അടുപ്പുകൂട്ടി പ്രതിഷേധിക്കും: കെ എസ് കെ ടി യു

രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിന് മുകളിൽ തീമഴ വർഷിക്കുന്ന നടപടിയാണ് ഇന്ധന-പാചകവാതക വിലവർധനവിലൂടെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് കെ എസ്....

വഖഫ് വേട്ട തുടങ്ങി; വഖഫ് വേട്ട ആരംഭിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വഖഫ് വേട്ട ആരംഭിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. യുപിയില്‍ വഖഫിന്റെ തര്‍ക്ക സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി....

‘നടക്കുന്നത് മോദി സർക്കാരിന്‍റെ ബുൾഡോസിംഗ്’; വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്

വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്. വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമെന്നും മുസ്ലിം മതവിശ്വാസികൾക്ക് നേരെ മോദി സർക്കാരിന്‍റെ....

ദുരന്തമുഖത്ത് പോലും കേന്ദ്രസർക്കാരിന്‍റേത് മനുഷ്യത്വ വിരുദ്ധ സമീപനം: എ എ റഹീം എംപി

ദുരന്തമുഖത്തും കേന്ദ്ര സർക്കാരിന്‍റേത് മനുഷ്യത്വ വിരുദ്ധ സമീപനമാണെന്ന് എഎ റഹീം എംപി. ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.....

അമേരിക്കൻ തീരുവയിൽ മറുപടിയില്ലാതെ പരുങ്ങി കേന്ദ്രം

അമേരിക്ക ഏർപ്പെടുത്തുന്ന പരസ്പര തീരുവയിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ. ഫെബ്രുവരി 13ന് അമേരിക്ക പുറപ്പെടുവിച്ച ധാരണ പത്രം പഠിച്ചു വരികയാണെന്നാണ്....

ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രീ-മെട്രിക്കും പിൻവലിച്ചു; ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ നിന്ന് 3,000 കോടിയിലധികം രൂപ വെട്ടി കേന്ദ്ര സർക്കാർ

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകളില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ന്യൂനപക്ഷ മന്ത്രി കിരണ്‍....

കോർപ്പറേറ്റ് കിട്ടാക്കടം: പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടി

പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടിയുടെ കോർപ്പറേറ്റ് കടം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം....

കേന്ദ്രത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍; ദേശീയ പണിമുടക്ക് സംഘടിപ്പിക്കും

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക് സംഘടിപ്പിക്കാന്‍ ഒരുങ്ങി സംയുക്ത തൊഴിലാളി സംഘടനകള്‍. മെയ് 20നാണ് ദേശീയ പണിമുടക്ക്....

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപ; മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

മോദി സര്‍ക്കാറിന്‍റേത് പൊതുമേഖലയെ സമ്പൂര്‍ണമായി തകര്‍ക്കാനുള്ള നീക്കം; നടക്കുന്നത് കൊളോണിയല്‍ കാലത്തെ നാണിപ്പിക്കുന്ന വിധമുള്ള ചൂഷണം: സിപിഐഎം

ഇന്ത്യയിലെ പൊതുമേഖലയെ സമ്പൂര്‍ണമായി തകര്‍ക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സമ്മേളനം. സ്വാതന്ത്ര്യാനന്തരകാലത്തെ വികസനകാഴ്ചപ്പാടില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്ന....

‘ഹിന്ദി കാരണം നശിച്ചത് 25 പ്രാദേശിക ഭാഷകൾ, മാതൃഭാഷകളെ ഇല്ലാതാക്കുന്നു’; കേന്ദ്ര നയത്തിനെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിൻ

മറ്റു സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ അതിശക്തമായ ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി....

2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. അഭിപ്രായ പ്രകടനവും സ്വാതന്ത്ര്യവും അവകാശപ്പെടുന്ന മോദി....

കേന്ദ്രത്തിന്റെ കടല്‍മണല്‍ ഖനന നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തം; സമരത്തിന് ഐക്യദാര്‍ഢ്യവുമായി ലത്തീന്‍ സഭ

കേന്ദ്ര സര്‍ക്കാരിന്റെ കടല്‍ മണല്‍ ഖനന നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ലത്തീന്‍ സഭ രംഗത്തെത്തി. മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍കമ്മിറ്റി....

ദുരന്തപ്രതികരണ നിധി: കേന്ദ്ര തീരുമാനം ദുരിതബാധിതരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ബിനോയ് വിശ്വം

ബിജെപി ഭരണത്തിന്‍ കീഴില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചന പരമ്പര തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ....

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: വായ്പ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടും: മന്ത്രി കെ എന്‍ ബാലഗോപാല്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ വായ്പയില്‍ സമയം കൂട്ടി ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം....

Page 1 of 191 2 3 4 19