അടച്ചുപൂട്ടൽ; ചെറുകിട വ്യപാരമേഖലയ്ക്കായി പ്രത്യേക കേന്ദ്ര പാക്കേജ് വേണം; മന്ത്രി തോമസ് ഐസക്
അടച്ചുപൂട്ടലിൽ സ്തംഭിച്ച ചെറുകിട വ്യപാരമേഖലയ്ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. അടിയന്തര ഉത്തേജന പാക്കേജാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെങ്കിൽ ...