Narendra Modi:സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ 8 വര്‍ഷങ്ങള്‍…
സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ 8 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവുമാണ് രാജ്യം കണ്ടത്. ഇന്ധനത്തിന് 100 രൂപയും, പാചക ...