അയ്യോ മോദീ പോവല്ലേ…
ഈ ഞായറാഴ്ച എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപേക്ഷിക്കാന്‍ ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി.ഇത് രാഷ്ട്രീയകേന്ദങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയും പരിഹാസവും ഉയര്‍ത്തിയിരിക്കുകയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂടൂബ് ...