Modi

ദേശസ്നേഹം പഠിപ്പിക്കാന്‍ നിങ്ങളാരാണ്…നിങ്ങളില്‍ എവിടെയാണ് അതുള്ളത്.

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പൃഥ്‌വിരാജ് സ്വീകരിച്ച നിലപാട് പലരുടെയും....

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു. മറ്റ് യോഗങ്ങളിൽ പങ്കെടുക്കാന്നുണ്ടെന്ന് മമത അറിയിച്ചു.....

കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാട്‌സ്ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു....

പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു.....

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും:എ പി അബ്ദുള്ളക്കുട്ടി

രാഷ്ട്രീയക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ....

അവരിപ്പോള്‍ ശ്വാസം മുട്ടുകയാണ്; പൊരുതുന്ന ലക്ഷദ്വീപിനെ കുറിച്ചാണ്… റിനീഷ് തിരുവള്ളൂര്‍ എഴുതുന്നു

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുറന്നെഴുതുകയാണ് മാധ്യമപ്രവര്‍ത്തകനായിരുന്ന റിനീഷ് തിരുവള്ളൂര്‍. സത്യത്തില്‍ ഭൂമിയിലെ ഏറ്റവും സംതൃപ്തരായ....

കേന്ദ്ര ഫണ്ട് നിലച്ചിട്ട് നാലര മാസം ; സോഷ്യല്‍ ഓഡിറ്റ് സംവിധാനം താളം തെറ്റി

കേന്ദ്ര ഫണ്ട് നിലച്ചിട്ട് നാലര മാസം പിന്നിടുന്നു. കേന്ദ്ര വീഴ്ച്ചയില്‍ താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. സംസ്ഥാനത്തെ തൊഴിലുറപ്പ്....

കൊവിഡ് പ്രതിരോധം പാളി; ബിജെപിയ്ക്ക് വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിക്കുള്ളിൽ വിമർശനം

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ സാഹചര്യത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അങ്കലാപ്പിലാണ്. ലോകത്തിനുമുന്‍പില്‍ തന്നെ, കൊവിഡ് പ്രതിരോധത്തില്‍ പരാജയത്തിന്റെ മുഖമായി....

കേരളത്തിനുള്ള വാക്സിൻ എവിടെ? ഹൈക്കോടതിയിൽ ഉരുണ്ട് കളിച്ച് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച മരുന്ന് വിതരണത്തിന്റെ ചുമതല....

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ കോണ്ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന....

മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍:മുതലക്കണ്ണീരെന്നും ഭൂഷണ്‍

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, ദാ ഇവിടെ കാണാം; മോദിയുടെ കരച്ചിലിന്റെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ .ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ....

കൊവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത് വിങ്ങിപ്പൊട്ടി മോദി; മുതലക്കണ്ണീരെന്ന് സോഷ്യൽമീഡിയ

രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത്​ വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി ​ന​രേന്ദ്ര മോദിയെ പരിഹസിച്ച്​ സമൂഹ മാധ്യമ ഉപയോക്താക്കൾ ​. വെള്ളിയാഴ്​ച സ്വന്തം....

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ്....

പിണറായിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പിണറായിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര....

മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കാതെ മോദി വെറും കളിപ്പാവകളാക്കി ; പ്രധാനമന്ത്രിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കുന്നില്ലെന്നും വെറും പാവകളാക്കി മാറ്റിയെന്നും....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു. കൊറോണ വൈറസ് പ്രധിരോധത്തിന് രാജ്യത്ത് പുതിയ....

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ മോദി വിദേശത്തേക്ക് കയറ്റി അയച്ചു: രൂക്ഷ വിമർശനുമായി മുന്‍ കേന്ദ്ര മന്ത്രി

രാജ്യത്ത് കൊവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ വിതരണത്തിലുമുണ്ടായ പാളിച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ്....

വാക്‌സിന്‍ ക്ഷാമം: മോദിക്കെതിരെ പോസ്റ്റര്‍:15 പേര്‍ അറസ്റ്റില്‍

രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ​ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍. ഇതേ തുടര്‍ന്ന് ദില്ലി പൊലീസ്....

കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: എം എ ബേബി

കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും....

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്....

വാക്‌സിന്‍ ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍

വാക്‌സിന്‍ ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ 11ഓളം സംസ്ഥാനങ്ങളാണ് ഇതുവരെ....

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം രൂക്ഷം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ....

Page 12 of 34 1 9 10 11 12 13 14 15 34