Modi

ജെഎന്‍യു ആക്രമണം; പോലീസ് ഗേറ്റില്‍ നിന്നാല്‍ മതിയെന്ന് വിസിയുടെ നിര്‍ദ്ദേശം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഞായറാഴ്ച നടന്ന മുഖംമൂടി ആക്രമണത്തില്‍ വൈസ് ചാന്‍സലറുടെ നിലപാടുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍....

പൊതുജനാരോഗ്യ മേഖല മോദി സ്വകാര്യവല്‍ക്കരിക്കുന്നത് ഇങ്ങനെ

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ജില്ലാ ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നീതി ആയോഗ് ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.....

കേന്ദ്രത്തിനെന്തേ മലയാളികളോട് വെറുപ്പ്

കേരളത്തിനോടുള്ള കേന്ദ്രസർക്കാറിന്‍റെ വെറുപ്പ് തുടരുക തന്നെയാണ്. അതിനുള്ള  അവസാന ഉദാഹരണമാവുകയാണ് റിപ്പബ്ളിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒ‍ഴിവാക്കിയ....

റിപബ്ലിക് ദിന പരേഡിൽ കേരളത്തിന് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതി നൽകാതെ കേന്ദ്രം. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16....

‘രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍’; തുറന്നടിച്ച് പ്രമുഖര്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രമുഖര്‍. കേരള ഗവര്‍ണറുടെ നിലപാടിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ്....

‘രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും’; ടീസ്റ്റ സെതില്‍വാദ്

ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിച്ചാല്‍ രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അസമിന്റെ അനുഭവം തെളിയിക്കുന്നതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ....

റിസര്‍വ് ബാങ്കും പറഞ്ഞു തുടങ്ങി, രാജ്യം പ്രതിസന്ധിയിലെന്ന്..

രാജ്യത്തെ ഉപഭോഗവും നിക്ഷേപവും കുറഞ്ഞെന്ന് റിസവര്‍വ് ബാങ്ക്.തിരിച്ചു പിടിക്കുകയെന്നത് വെല്ലുവിളിയെന്നും റിസര്‍വ് ബാങ്കിന്റെ സാമ്പത്തികസ്ഥിരതാ സമിതിയുടെ റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ വര്‍ധിക്കുകയും....

യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും....

മോദിയുടെ വാദം നുണ: തടങ്കല്‍ പാളയം നിര്‍മിക്കാന്‍ 46 കോടി അനുവദിച്ചു

രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം നുണയാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്ത്. അസമിലെ....

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം എിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ടികളുടെ....

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി....

ജനസംഖ്യാ രജിസ്റ്റര്‍: വാശിപിടിച്ച് കേന്ദ്രം

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി....

ബിജെപിയെ കാത്തിരിക്കുന്നത്…

  ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നത് രാജ്യസഭയില്‍ എംപിമാരുടെ....

എന്‍ ആര്‍ സി മാത്രമല്ല ഐഎല്‍പിയും ഇന്ത്യയെ വിഭജിക്കും

എ എല്‍ പി എന്നാല്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്.അഥവാ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ വേണ്ട അനുമതി പത്രം.അരുണാചല്‍ പ്രദേശ്, നാഗാലാന്റെ്, മിസോറാം....

പൗരത്വ നിയമം-ബി ജെ പിക്ക് ഝാര്‍ഖണ്ഡ് മറുപടി നല്‍കുമെന്ന് എക്‌സിറ്റ്‌പോളുകള്‍

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് ആരെന്ന് വസ്ത്രം നോക്കിയാല്‍ അറിയാമെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത് ഝാര്‍ഖണ്ധ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ....

‘സാഹോദര്യമാണ് വേണ്ടത് ഹിന്ദുത്വമല്ല’

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്. തലസ്ഥാന നഗരി ഉള്‍പ്പെടെ ഒരു ഡസനോളം ഇന്ത്യന്‍....

‘മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നവര്‍ അറിയാന്‍’

രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടത് മറ്റാരുമല്ല,നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.ഇഷ്ടക്കാരില്‍ രണ്ടാമന്‍ ആഭ്യന്തരമന്ത്രി അമിത്ഷായും.കുഴപ്പം മാധ്യമ പ്രവര്‍ത്തരുടേതല്ല,മാധ്യമ ഉടമസ്ഥരുടേതാണ്.മാധ്യമ ഉടമസ്ഥര്‍ രാജ്യത്തെ....

ജനങ്ങളെ തടവറയിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ

രാജ്യത്തിന്റെ ഭാവി ഡിജിറ്റല്‍ ഇന്ത്യയില്‍. 2015ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം....

അമേരിക്കൻ പത്രങ്ങളിലും പ്രതിധ്വനിച്ച് ഇന്ത്യന്‍ പ്രതിഷേധം; മോദിക്കെതിരെ രാജ്യം തെരുവിലെന്ന് ന്യൂയോർക്ക്‌ ടൈംസ്‌

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ്‌ ജേണൽ”, “ദ വാഷിങ്‌ടൺ പോസ്‌റ്റ്‌’,....

ട്രംപിന് ഇംപീച്ച്‌മെന്റ്; മോദിയെ കാത്തിരിക്കുന്നതെന്ത്?

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയത്തിന്റെ ആദ്യഭാഗം 197നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198നെതിരെ 229....

പൗരത്വ നിയമവും എന്‍ ആര്‍ സിയും ഇന്ത്യന്‍ പൗരന്‍മാരായ മുസ്ലിംങ്ങളെ ബാധിക്കുന്നതിങ്ങനെ

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒന്നും ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ലെന്നും മുസ്ലിംങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കപ്പെടുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി....

രാജ്യത്തോട് മോദിയുടെ യുദ്ധപ്രഖ്യാപനം

ഒരു രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാല്‍....

വര്‍ഗീയപ്രകോപനത്തില്‍ വീഴരുത്; പോരാട്ടം ഭരണഘടന സംരക്ഷിക്കാന്‍: യെച്ചൂരി

ഭേദഗതിചെയ്ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധിക്കുന്നവര്‍....

Page 19 of 35 1 16 17 18 19 20 21 22 35