Modi – Page 2 – Kairali News | Kairali News Live
സ്കൂൾ തുറക്കൽ: സമഗ്രമായ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്; പ്രത്യേക യോഗം വിളിച്ചുചേർക്കും

ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തിൽ നിലനിർത്തണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്ഥാന തൊഴിൽ മന്ത്രി വി ...

കേന്ദ്രസർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുന്നു; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേന്ദ്രസർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുന്നു; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ...

ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് ശേഷം ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി. മുംബൈയിലെ റിസോര്‍ട്ടിലേക്ക് സ്ഥാനാര്‍ത്ഥികളെ മറ്റാനുള്ള നടപടികള്‍ കോണ്‍ഗ്രസ് തുടങ്ങി. യു.പിയില്‍ സീറ്റുകള്‍ കുറയുമെന്ന എക്‌സിറ്റ്‌പോള്‍ ...

മോ​ദി സെ​ല​ൻ​സ്‌​കിയുമായി​ ച​ർ​ച്ച നടത്തി

മോ​ദി സെ​ല​ൻ​സ്‌​കിയുമായി​ ച​ർ​ച്ച നടത്തി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ക്രൈന്‍ പ്ര​സി​ഡ​ൻറ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി​യുമായി ച​ർ​ച്ച ന​ട​ത്തി. സെ​ല​ൻ​സ്‌​കി​യു​മാ​യി മോ​ദി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ നേരത്തേ അ​റി​യി​ച്ചിരുന്നു. വെ​ടി​നി​ർ​ത്ത​ലും ഇ​ന്ത്യ​ക്കാ​രു​ടെ ...

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടണം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടണം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാര്‍ത്ഥികളടക്കം കുടുങ്ങിക്കിടക്കുകയാമെന്നും പോളണ്ട് ...

‘മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉത്പന്നം’: ഡി വൈ എഫ് ഐ

തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം

തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ...

54 ചൈനീസ് ആപ്പ് കൂടി നിരോധിച്ച് കേന്ദ്രം

54 ചൈനീസ് ആപ്പ് കൂടി നിരോധിച്ച് കേന്ദ്രം

 ഇന്ത്യ 54 ചൈനീസ് ആപ്പ് കൂടി നിരോധിച്ചു. ബ്യുട്ടി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ആപ്പ് ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ്, അടക്കമുള്ള ആപ്പുകൾ ആണ്‌ നിരോധിച്ചത്. ...

“അഭിഭാഷകരില്ല, ക്ഷമാപണം ഇല്ല, പിഴയില്ല, സ്ഥലവും സമയവും പാഴാക്കരുത്.”; കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുനാല്‍ കമ്ര

മോദിയെ പരിഹസിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ സൈബര്‍ അക്രമം ശക്തം

നരേന്ദ്രമോദിയെ പരിഹസിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ സൈബര്‍ അക്രമം ശക്തമായി. രാജ്യത്തെ കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യമായൊന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കട്ടിയായിരുന്നു വിമര്‍ശനം. ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

പി എം കെയർ ഫണ്ട്: സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

പി എം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്ട്. കോവിഡിനെതിരായ ...

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.ഹൈദരാബാദിലെ ഷംഷാബാദില്‍ ...

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തെ എതിര്‍ത്ത് കേരളം; മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തെ എതിര്‍ത്ത് കേരളം; മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്രനീക്കാതെ എതിർത്ത് കേരളം. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

മോദിജി എവിടെയാണ് എന്റെ തൊഴിൽ? സമരപരിപാടിയുമായി ഡി വൈ എഫ് ഐ

മുംബൈയിൽ രണ്ടു ദിവസമായി നടന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്  ചർച്ച ചെയ്തത്. ‘മോദിജി എവിടെയാണ് എന്റെ തൊഴിൽ’ എന്ന സമരപരിപാടിക്ക് ...

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവത്തില്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ ‘പണിമുടക്കി’; നാണംകെട്ട് മോദി; ട്രോളോട് ട്രോളുകള്‍…

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കി. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ടെലിപ്രോംറ്റര്‍ സംവിധാനം തടസപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ...

യുപിയിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി

യുപിയിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ  ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി. ബി ജെ പി യിൽ നിന്ന് രാജിവെച്ച ...

രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്കെതിരെ അഴിമതി ആരോപണം നിലനില്‍ക്കെ അയോധ്യ വികസനത്തില്‍ മോഡി- യോഗി ആദിത്യനാഥ് കൂടിക്കാഴ്ച

ബിജെപിക്ക് തിരിച്ചടിയായി ഒരു മന്ത്രി കൂടി സ്ഥാനം രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായി ഒരു മന്ത്രി കൂടി സ്ഥാനം രാജിവച്ചു. യോഗി സർക്കാരിലെ വനം വകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാൻ ആണ് രാജി വച്ചത്. അതേസമയം പാർട്ടി ...

രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയിലുള്ള നിങ്ങളുടെ മൗനം ഞങ്ങളില്‍ വേദനയുളവാക്കുന്നു; മോദിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയിലുള്ള നിങ്ങളുടെ മൗനം ഞങ്ങളില്‍ വേദനയുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഐ.ഐ.എം വിദ്യാര്‍ത്ഥികള്‍. ഐ.ഐ.എം ബെംഗളൂരുവിലെ 13 ഫാകല്‍റ്റി അംഗങ്ങളും ഐ.ഐ.എം അഹമ്മദാബാദിലെ ...

പഞ്ചാബിൽ 20 മിനിറ്റ് വരെ  ഫ്ലൈ ഓവറിൽ കുടുങ്ങി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ...

പഞ്ചാബിൽ 20 മിനിറ്റ് വരെ  ഫ്ലൈ ഓവറിൽ കുടുങ്ങി പ്രധാനമന്ത്രി

പഞ്ചാബിൽ 20 മിനിറ്റ് വരെ ഫ്ലൈ ഓവറിൽ കുടുങ്ങി പ്രധാനമന്ത്രി

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക സംഘടനകൾ തടഞ്ഞു. സംസ്ഥാന സർക്കാർ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 ...

സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്‌സിൻ നൽകി

രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരിയിൽ വാക്സിന്‍ നല്‍കും

രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സീന്‍ നല്‍കുമെന്നും ...

പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ഒരുങ്ങി ബിജെപി; പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കും

അയോധ്യ വിധിക്ക് പിന്നാലെ ബിജെപിയുടെ വ്യാപക അഴിമതി

അയോധ്യ വിധിക്ക് പിന്നാലെ ബിജെപിയുടെ വ്യാപക അഴിമതി. ഭൂമി ഏറ്റെടുത്തതില്‍ ബിജെപി നടത്തിയത് വ്യാപക തിരിമറി. പാര്‍ലമെന്റില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ...

കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രം വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബില്ലിന്റെ പാര്‍ലമെന്ററി സൂക്ഷ്മപരിശോധനയ്ക്ക് സര്‍ക്കാര്‍ എതിരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

ബിഹാറില്‍  വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ  മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര എന്നീ പേരുകൾ ….അടിപൊളി

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര എന്നീ പേരുകൾ ….അടിപൊളി

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര....അടിപൊളി ബിഹാറിലെ അര്‍വാല്‍ ജില്ലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ...

വീര്‍ ദാസിന്റെ ‘രണ്ടു തരം ഇന്ത്യ’ പരാമർശത്തിനെതിരെ ബിജെപി; ക്രിമിനലെന്ന് തുറന്നടിച്ച് കങ്കണ റണൗത്ത്

ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി; അത് തുടരുക തന്നെ ചെയ്യും; നിലപാടിലുറച്ച് വീര്‍ ദാസ്

അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലെ 'രണ്ട് തരം ഇന്ത്യ' വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ വീര്‍ ദാസ്. 'ഞാന്‍ എന്റെ ജോലിയാണ് ...

ദാസാ… നമുക്കെന്താടാ ഈ ഐഡിയ നേരത്തെ തോന്നാഞ്ഞത്? മോദി-യോഗി ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യല്‍മീഡിയ

ദാസാ… നമുക്കെന്താടാ ഈ ഐഡിയ നേരത്തെ തോന്നാഞ്ഞത്? മോദി-യോഗി ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ്. 'പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്' എന്ന കുറിപ്പോടെ ആദിത്യനാഥും മോദിയും സംസാരിച്ചുനടന്നുവരുന്നതിന്റെ ...

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

ഒരു കാര്യം പറയാം... ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു... എന്താന്നറിയില്ല, പുള്ളി എന്ത് പറഞ്ഞാലും ആരെ കളിയാക്കിയാലും ബൂമറാങ് ...

കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നരേന്ദ്ര മോദി

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും, ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നില്‍ക്കുകയാണ് നരേന്ദ്ര മോദി. തല തിരിഞ്ഞതെന്ന് ലോകം മുഴുവന്‍ വിധിയെഴുതിയിട്ടും 56 ഇഞ്ച് നെഞ്ചളവിന്‍റെ വീരസ്യം ...

ഇത് ഞങ്ങളുടെ വിജയം; അഖിലേന്ത്യാ കിസാന്‍ സഭ

ഇത് ഞങ്ങളുടെ വിജയം; അഖിലേന്ത്യാ കിസാന്‍ സഭ

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം ...

സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും:ജോൺ ബ്രിട്ടാസ് എം പി.

സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും:ജോൺ ബ്രിട്ടാസ് എം പി.

സമരം നയിച്ച മനുഷ്യരെ.... തോൽക്കില്ലെന്ന് ഉറപ്പിച്ച പോരാളികളെ.....നിരുപാധിക പിന്തുണ നൽകിയവരെ ..ഇത് നിങ്ങളുടെ ദിവസം എന്ന് കർഷകസമരവിജയത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി.  വിവാദമായ മൂന്ന് ...

മന്‍ കി ബാത് കേള്‍ക്കാതെ ‘മൂഡ് ഓഫ് ദ നേഷന്‍’..!!

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് ...

ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല; രൂക്ഷ വിമര്‍ശനവുമായി വീര്‍ദാസ്

ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല; രൂക്ഷ വിമര്‍ശനവുമായി വീര്‍ദാസ്

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ വീര്‍ദാസ്. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ തന്റെ ടൈംലൈനില്‍ വന്നു സഹായം ചോദിക്കുന്നുണ്ടെന്നും പലരും അവരെ ...

എന്‍റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും: വെല്ലുവിളിയുമായി കങ്കണ വീണ്ടും…പറഞ്ഞത് മണ്ടത്തരമെന്ന് സോഷ്യല്‍മീഡിയ

എന്‍റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും: വെല്ലുവിളിയുമായി കങ്കണ വീണ്ടും…പറഞ്ഞത് മണ്ടത്തരമെന്ന് സോഷ്യല്‍മീഡിയ

സ്വാതന്ത്ര്യം കിട്ടിയത് മോദി വന്നശേഷമാണെന്നായിരുന്നു മോദിഭക്തയായ കങ്കണ റണാവത്ത് ക‍ഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. ഇതിനു പുറകേ നിരവധിപേര്‍ കങ്കണയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ...

പ്രകൃതിദുരന്തത്തിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന വിചിത്ര വാദമാണ് പ്രതിപക്ഷനേതാവിന്‍റേത്; എ വിജയരാഘവൻ

കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമം: എ.വിജയരാഘവന്‍

കേരളത്തിന്റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി. വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്ര ...

ഏറ്റവുംകൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ട ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷങ്ങള്‍; ഇന്നും സ്വയം പുക‍ഴ്ത്തല്‍ മാത്രം മുതല്‍ക്കൂട്ടാക്കി ബിജെപി 

ഏറ്റവുംകൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ട ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷങ്ങള്‍; ഇന്നും സ്വയം പുക‍ഴ്ത്തല്‍ മാത്രം മുതല്‍ക്കൂട്ടാക്കി ബിജെപി 

ഇന്ധന വിലക്കയറ്റവും, പാചക വാതക വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് ജനസേവനമാണ് ബിജെപിയുടെ സംഘടനാ പ്രവർത്തനമെന്ന് നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ ആവർത്തിക്കുന്നത്. കശ്മീരിൽ ...

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയോട് പരാതി പറഞ്ഞ് സിനിമാ താരം

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയോട് പരാതി പറഞ്ഞ് സിനിമാ താരം

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേടും പരാതിപ്പെട്ട് ബംഗാള്‍ സിനിമാ താരം പ്രസേന്‍ജിത് ചാറ്റര്‍ജി. ഇരുവരുടേയും ശ്രദ്ധ ...

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

പറയുന്നതെന്ത്? പ്രവര്‍ത്തിക്കുന്നതെന്ത്? മോദിയുടെ പ്രസംഗം വിവാദത്തില്‍

പ്രകൃതി സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് സിഒപി 26 ഉച്ചകോടിയില്‍ പ്രസംഗിച്ച നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍. വന മേഖലയില്‍ ചൂഷണം ചെയ്യാന്‍ മൗന ...

മോഡിയും അമിത് ഷായും തെറ്റിയോ?

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയതോടെ അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി ബിജെപി. കര്‍ഷക സമരം അലയടിച്ച രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍, ഉള്‍പ്പെടെയുള്ള സംസ്ഥാനഗങ്ങളില്‍ വന്‍ ...

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല ഞങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ലെന്നത് ...

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ദി വയറാണ് ഇക്കാര്യം ...

പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: സിതാറാം യെച്ചൂരി

ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: സീതാറാം യെച്ചൂരി

ഇന്ധന - പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുകയാണ്. ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക ...

‘അവര്‍ എന്നെ 007 എന്ന് വിളിക്കുന്നു’; ‘സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍’; മോദിയെ പരിഹസിച്ച് ഡെറിക് ഒബ്രയിന്‍

‘അവര്‍ എന്നെ 007 എന്ന് വിളിക്കുന്നു’; ‘സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍’; മോദിയെ പരിഹസിച്ച് ഡെറിക് ഒബ്രയിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയിൻ. ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ ‘007’ല്‍ ‘പ്രത്യക്ഷപ്പെട്ട’ നരേന്ദ്ര മോദിയുടെ ട്രോള്‍ മീം ...

പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു: മുഖ്യമന്ത്രി

പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമഴയും ഉരുള്‍പൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് ...

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം സ്ഥാനത്താണ്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും,. ശ്രീലങ്കയും ...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

യുപിയിലെ കര്‍ഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സീതാറാം യെച്ചൂരി

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ ...

‘ഗവര്‍ണര്‍ക്ക് ഇതുവരെ ഭരണഘടന എന്താണെന്ന് മനസിലായിട്ടില്ല’; സീതാറാം യെച്ചൂരി

കര്‍ഷകര്‍ക്കെതിരായ അക്രമം;  മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി 

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും  കര്‍ഷകരെ അടിച്ചൊതുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ...

വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ദില്ലി ഹൈക്കോടതി

രോഹിണി കോടതിയിലെ വെടിവെപ്പില്‍ ദില്ലിയിലെ കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അടക്കം നിലപാട് തേടി ദില്ലി ഹൈക്കോടതി. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം ഗൗരവമുള്ള വിഷയമെന്നും, ...

ആരോ ചന്തയ്ക്ക് പോയ പോലെയായിപ്പോയി, അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? മോദിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച്; ഹരീഷ് വാസുദേവന്‍

ആരോ ചന്തയ്ക്ക് പോയ പോലെയായിപ്പോയി, അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? മോദിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച്; ഹരീഷ് വാസുദേവന്‍

മോദിയുടെ അമേരിക്കന്‍ യാത്ര ആരോ ചന്തയ്ക്ക് പോലെയായി എന്ന് പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ...

പരാജയം സമ്മതിച്ച് മോദി സര്‍ക്കാരിന്റെ പുനഃസംഘടന; അടിപതറി പ്രമുഖര്‍

രാജ്യത്ത് കൊവിഡ് ഭീതി ഒ‍ഴിഞ്ഞിട്ടില്ല: നരേന്ദ്ര മോദി 

രാജ്യത്ത് ഒക്ടോബർ- നവംബർ മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണെന്നും ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണയുടെ കാര്യം മറന്നു പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും വാക്സിൻ എടുത്താലും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ...

പ്രതിസന്ധിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; നടുനിവര്‍ത്താന്‍ പണിപ്പെട്ട് ജനങ്ങള്‍

യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാഷ്ട്രങ്ങൾ ചേർന്ന് രൂപീകരിച്ച ക്വാഡ് രാഷ്ട്രയൂണിയനിൽ ...

വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിയെ അറിയിച്ചു. കൊവിഡ് ബാധിച്ച് 30 ...

Page 2 of 15 1 2 3 15

Latest Updates

Don't Miss