Modi

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രം

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ വെട്ടിക്കുറച്ചത് 400 കോടി രൂപ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്....

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ലോക്‌സഭയില്‍....

മതത്തിന്റെ പേരില്‍ വോട്ട് തേടിയ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കണം: ഉദ്ധവ് താക്കറെ

മതത്തിന്റെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ശിവസേന യുബിടി....

’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാനെന്നും....

ഒബിസി വിഭാഗം കൈവിടുന്നതോടെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; സംവരണം പഠിക്കാമെന്ന് മോദി

ജാതി സെൻസസിന് മുൻകൈ എടുക്കുന്നില്ലെന്ന വിമർശനം ശക്തമായിരിക്കെ ദളിത് വോട്ടുകളിൽ ലക്ഷ്യമിട്ട് ബിജെപി. ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി....

‘മോദി മേഡ്’ സാമ്പത്തിക പ്രതിസന്ധി! മോദി റിട്ടയര്‍ ചെയ്യാന്‍ സമയമായി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി ഉയര്‍ന്നുവരികയാണെന്നും ‘മോഡി മേഡ്’ സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായി....

മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം....

മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിലേതിനോട്’; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി....

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം....

ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി

ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി. 10 വര്‍ഷമായി നടത്തിയ ചര്‍ച്ചകളിലൂടെ ധാരണയിലേക്കെത്തിയ കരാറില്‍ നിന്നാണ് ജി....

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയൻ ‘എക്സിൽ’....

അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല; ചേരികൾ മറച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജി20 ഉച്ചകോടി നടക്കുന്നതിനാൽ ദില്ലിയിലെ ചേരികൾ കേന്ദ്ര സർക്കാർ മറച്ചിരുന്നു. ഈ നടപടിക്കെതിരെ നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു.ഇപ്പോഴിതാ രാഹുൽ ഗാന്ധി....

ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ദിവസം പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കും; എം എ ബേബി

ജി 20 സമ്മേളനം നടക്കുന്നതിനാൽ ദില്ലി നഗരത്തിലെ ചേരികൾ ഒന്നാകെ കെട്ടിമറിച്ച മോദി സർക്കാരിന്റെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ജി20....

ചേരികൾ പടുത കെട്ടി മറച്ച് സർക്കാർ, പൗരരെ അശ്രീകരങ്ങളാക്കി മോദി അപമാനിക്കുന്നു: എം എ ബേബി

ജി 20 സമ്മേളനത്തിന്റെ പേരിൽ ദില്ലിയിലെ ചേരികൾ പടുത്ത കെട്ടിമറച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ....

ജി 20; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.....

അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിൽ....

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും. രണ്ട് ദിവസമാണ് യോഗം ചേരുക. യോഗത്തിൽ 2024 പൊതുതെരഞ്ഞെടുപ്പും....

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് നടപ്പിലാക്കുമോ? ചർച്ചകൾ സജീവം

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സിവിൽ കോഡ് നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഏക സിവിൽ....

പുടിനുമായി സംസാരിച്ച് മോദി; യുദ്ധവും വാഗ്നർ ഗ്രൂപ്പ് ഭീഷണിയുമടക്കം ചർച്ചയിൽ

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധവും വാഗ്നർ ഗ്രൂപ്പിൻറെ കലാപനീക്കവുമായിരുന്നു....

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് മോദി അമേരിക്കയില്‍

ഇന്ത്യ എല്ലാ വിശ്വാസങ്ങളുടെയും നാടാണെന്നും ജനാധിപത്യത്തിന്റെ മാതാവാണെന്നും അമേരിക്കന്‍ സംയുക്ത കോണ്‍ഗ്രസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യവും ഉള്‍ച്ചേരലും....

ബിജെപിക്കെതിരെ ഒരുമിച്ചു നീങ്ങാം; പ്രതിപക്ഷ പാര്‍ട്ടി യോഗം പട്‌നയില്‍ ആരംഭിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി യോഗം പട്‌നയില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. കേന്ദ്ര....

വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ ബൈഡനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ ബൈഡനുമായി ഉഭയ കക്ഷി കൂടിക്കാഴ്ച നടത്തി നരേന്ദ്ര....

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ ജയാ സുകിൻ ആണ് ഹർജി....

Page 5 of 37 1 2 3 4 5 6 7 8 37