കാസർക്കോട് കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കൂവി വിളിച്ച് വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ....
Modi
തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വ്യാപക അറസ്റ്റുമായി ദില്ലി പൊലീസ്. ഇതുവരെ 100 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും....
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....
വരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരസ്യപിന്തുണയുമായി നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍....
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന്....
നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിച്ചതിന് പിന്നാലെ ഹിപ്പൊപ്പൊട്ടാമസുകളെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ. കൊളംബിയയില്‍ നിന്നുമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ ഇന്ത്യയിലെത്തുന്നത്. എഴുപതോളം ഹിപ്പൊപ്പൊട്ടാമസുകളെയാണ്....
മോദി സര്‍ക്കാര്‍ വാര്‍ത്താശ്യംഖലകളെ ആര്‍എസ്എസ് വല്‍ക്കരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ ഭാഗമായാണ് പ്രസ്....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.....
കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു.....
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍....
കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ്....
അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയ വാജ്‌പേയുടെ മരുമകളുടെ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോധ്ര ട്രെയിന്‍ തീവെച്ചതും, കലാപം....
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അദാനിക്ക് ചുവടു....
എന്തുകൊണ്ടാണ് ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയെ കേവലം സാധാരണ വിമര്‍ശനമായി കാണാന്‍ കേന്ദ്രത്തിനും സംഘപരിവാര്‍....
ബി ബി സി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തുന്ന പ്രസംഗം....
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി ക്വസ്റ്റ്യന്‍’ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.....
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇപ്പോഴും വെള്ളക്കാരെ മുതലാളിമാരായി ചിലര്‍ കാണുന്നു. സുപ്രീംകോടതിക്കും മുകളിലാണ്....
ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ....
മോദി കുടുംബ ട്രസ്റ്റിന്റെ തലത്തേക്ക് മകന് രുചിര്‍ മോദിയുടെ പേര് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യൻ പ്രീമിയർ ലീഗ് തലവൻ ലളിത്....
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച.....
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി(Shashi Tharoor MP). നരേന്ദ്ര മോദി വിജയിച്ച....


