Modi

കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ദില്ലി ഹൈക്കോടതി

രോഹിണി കോടതിയിലെ വെടിവെപ്പില്‍ ദില്ലിയിലെ കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അടക്കം നിലപാട് തേടി ദില്ലി ഹൈക്കോടതി. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ....

ആരോ ചന്തയ്ക്ക് പോയ പോലെയായിപ്പോയി, അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? മോദിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച്; ഹരീഷ് വാസുദേവന്‍

മോദിയുടെ അമേരിക്കന്‍ യാത്ര ആരോ ചന്തയ്ക്ക് പോലെയായി എന്ന് പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ?....

രാജ്യത്ത് കൊവിഡ് ഭീതി ഒ‍ഴിഞ്ഞിട്ടില്ല: നരേന്ദ്ര മോദി 

രാജ്യത്ത് ഒക്ടോബർ- നവംബർ മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണെന്നും ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണയുടെ കാര്യം മറന്നു പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി....

യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ....

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം....

” പിറന്നാൾ ദിനം പ്രതിഷേധ ദിനം” .. മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം, ദേശീയ തൊഴിലില്ലായ്മ ദിനം ആചരിച്ച് പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായി. മോദിയുടെ ജന്മദിനം സേവാ സമർപ്പൺ അഭിയാനായി ബി.ജെ.പി ആചരിക്കുമ്പോൾ ദേശീയ....

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിന്‍റെ 17-ാം മത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....

വിജയ് രൂപാണിയുടെ രാജി; പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയോടെ മറ നീക്കി പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ....

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....

വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി; ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യം

വാണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ....

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും, രാകേഷ് അസ്താന ഐ.പി.എസിനുമാണ് ദില്ലി....

പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ? കേന്ദ്രത്തോട് ഹൈക്കോടതി 

കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കബളിപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി....

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നത് : മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാനപരമായി കർഷകരുടേയും....

കൊവിഡ്: മൂന്നാം തരംഗത്തിന് സാധ്യത; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ്....

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,....

ജാതി സെന്‍സസ്; ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ കണ്ടു

ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ....

പാചകവാതക സബ്സിഡി പിന്‍വലിച്ച്‌ കേന്ദ്രം കൊള്ളയടിച്ചത് 20,000 കോടി

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും മറക്കുകയാണ്. സാധാരണക്കാര്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിയ്ക്കാതിരിക്കുകയും....

പെഗാസസ്; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഉരുണ്ട് കളിച്ച് കേന്ദ്രം

നിയമപരമായ ഫോണ്‍ ചോര്‍ത്തലില്‍ വ്യത്യസ്ത നിലപാടുകളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധികാര പരിധിയിലുള്ള....

ഇത് ഏപ്രില്‍ ഫൂള്‍ ദിനമോ സ്വാതന്ത്ര്യദിനമോ? മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

സ്വാതന്ത്ര്യ ദിനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മോദിയുടെ പ്രസംഗത്തിലെ ഒരു....

“മോദി രാജിവെക്കുക”; സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ....

സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയർത്തും

ഇന്ത്യയെമ്പാടുമുള്ള ജനസഹസ്രങ്ങൾ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന....

ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ചുവെക്കാൻ കേന്ദ്രം ശ്രമിക്കുന്നു; ജോൺ ബ്രിട്ടാസ് എം പി

വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം പി.....

Page 9 of 34 1 6 7 8 9 10 11 12 34