mohan das

ആരോപണങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളൊന്നും സന്നിധാനത്ത് ഇല്ല; പ്രളയത്തെ തുടര്‍ന്നുണ്ടായ അസൗകര്യങ്ങള്‍ ഒരു മാസം കൊണ്ട് ശരിയാക്കാന്‍ സര്‍ക്കാറിന്‍റെ കൈയ്യില്‍ മാന്ത്രിക വടിയില്ല: മനുഷ്യാവകാശ കമ്മീഷന്‍

ചെറിയ ചില പരാതികള്‍ കിട്ടിയത് ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു....