എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത്?,ഗ്യാൻവാപിയിൽ പ്രക്ഷോഭത്തിനില്ല; മോഹൻ ഭഗവത്
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു.....