Mohanlal about Mother

‘എന്നെ ഞാനാക്കിയ, സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്ന അമ്മ’: മോഹൻലാൽ

വിടപറഞ്ഞ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും അനുശോചനം രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ചും നടൻ മോഹൻലാൽ. അമ്മയുടെ വിയോഗത്തിൽ ഒപ്പം നിന്ന എല്ലാവരോടും....