MOHANLAL – Page 2 – Kairali News | Kairali News Live
ബറോസില്‍ മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വി ഉണ്ടാകുമോ?

ബറോസില്‍ മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വി ഉണ്ടാകുമോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഒരു സ്വകാര്യം മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ...

പതിനഞ്ച് പാട്ടുകളുമായി ‘ഹൃദയം’: റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പതിനഞ്ച് പാട്ടുകളുമായി ‘ഹൃദയം’: റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ നുവരി 21 ന് റിലീസ് ചെയ്യും.ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകർ .ചിത്രത്തിന്റെ ...

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റാകാൻ ശ്വേതയും ആശയും

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റാകാൻ ശ്വേതയും ആശയും

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക്‌ 19-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ്‌ എതിർ സ്ഥാനാർത്ഥിയില്ലാതെ ...

ബ്രോ ഡാഡിയില്‍ ഗാനം ആലപിച്ച് മോഹന്‍ ലാലും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍

ബ്രോ ഡാഡിയില്‍ ഗാനം ആലപിച്ച് മോഹന്‍ ലാലും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍

ലൂസിഫറിനു ശേഷം മോഹന്‍ ലാല്‍ നായകനായും പൃഥ്വിരാജ് സംവിധായകനുമായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ബ്രോ ഡാഡിയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ...

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി; വ്യാജ പതിപ്പുകൾ കാണരുതെന്ന് മോഹൻലാൽ

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി; വ്യാജ പതിപ്പുകൾ കാണരുതെന്ന് മോഹൻലാൽ

മരക്കാറിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. വിജയം നാടിനെ സ്നേഹിക്കുന്നവരുടെയും അതിന്റെ വിജയത്തിൽ അഭിമാനം കൊള്ളുന്നുവരുടേയുമാണ്. രാജ്യ അതിർത്തി കടന്ന് ഒരു ...

വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത് .അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ് :പ്രിയദർശൻ

വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത് .അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ് :പ്രിയദർശൻ

വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത് .അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണ് :പ്രിയദർശൻ പ്രിയദർശന്റെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം 'മരക്കാര്‍' സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ച് പ്രിയദര്‍ശന്‍ ...

മരക്കാർ  സംവിധായകന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണ് :മോഹൻലാലിനെ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം: എം എ നിഷാദ്

മരക്കാർ സംവിധായകന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണ് :മോഹൻലാലിനെ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം: എം എ നിഷാദ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങൾ അനേകം ഉയരുന്നുണ്ട്‌ .ഇതിൽ പ്രതികരണവുമായി സംവിധായകന്‍ എം.എ. നിഷാദ്. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം ...

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം;ഒടിടി റിലീസിനായി കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം;ഒടിടി റിലീസിനായി കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍

മരയ്ക്കാര്‍ സിനിമ ഒ ടി ടി റിലീസിന് കരാര്‍ ഒപ്പുവെച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍. തിയേറ്ററിൽ റിലീസ് ചെയ്യാനാണ് സിനിമ എടുത്തത്. ചരിത്രത്തില്‍ ഇടപെടുന്നതോ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുന്നതോ അല്ല ...

‘മോണ്‍സ്റ്റര്‍’ താരങ്ങള്‍ ലാലേട്ടനോപ്പം ജിമ്മില്‍: വൈറലായി വീഡിയോ

‘മോണ്‍സ്റ്റര്‍’ താരങ്ങള്‍ ലാലേട്ടനോപ്പം ജിമ്മില്‍: വൈറലായി വീഡിയോ

മോഹന്‍ലാല്‍ നായകനാകുന്ന വൈശാഖ് ചിത്രമാണ് 'മോണ്‍സ്റ്റര്‍'. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ജിമ്മില്‍ വര്‍ക്കൗട്ട് ...

മലയാളത്തിന്റെ സംഗീതസപര്യയ്ക്ക് ആശംസകളുമായി ലാലേട്ടൻ

മലയാളത്തിന്റെ സംഗീതസപര്യയ്ക്ക് ആശംസകളുമായി ലാലേട്ടൻ

മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ പാട്ടിന് ഇന്ന് അറുപത് വർഷം തികയുമ്പോൾ പ്രിയഗാനങ്ങളുമായി ഗാനാഞ്‌ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ.   തിരനോട്ടം മുതൽ വില്ലൻ വരെയുള്ള തന്റെ ...

ലക്കി സിങായി മോഹന്‍ലാല്‍; മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒ.ടി.ടിയിലേക്കാണോയെന്ന് ആരാധകര്‍

ലക്കി സിങായി മോഹന്‍ലാല്‍; മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒ.ടി.ടിയിലേക്കാണോയെന്ന് ആരാധകര്‍

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'മോൺസ്റ്റർ' എന്നാണ് സിനിമയുടെ പേര്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ...

നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ ഫെബ്രുവരിയിൽ കാണാം

നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ ഫെബ്രുവരിയിൽ കാണാം

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഫെബ്രുവരിയിൽ കാണാം. സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 10ന് ...

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല; നെടുമുടിയുടെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല; നെടുമുടിയുടെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു ...

നെയ്യാറ്റിന്‍കര ഗോപന്‍റെ ‘ആറാട്ട്’ തീയേറ്റര്‍ റിലീസ് തന്നെ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി. ഉണ്ണിക്കൃഷ്ണന്‍

നെയ്യാറ്റിന്‍കര ഗോപന്‍റെ ‘ആറാട്ട്’ തീയേറ്റര്‍ റിലീസ് തന്നെ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി. ഉണ്ണിക്കൃഷ്ണന്‍

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍. സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ പോവുന്ന സാഹചര്യത്തില്‍ 'ആറാട്ടി'ന്റെ റിലിസിനെ കുറിച്ച് മാധ്യമങ്ങളും ...

ഷെയിന്‍ നിഗത്തിന്റെ സിനിമയില്‍ ഗായകനായി മോഹന്‍ലാലെത്തുന്നു

ഷെയിന്‍ നിഗത്തിന്റെ സിനിമയില്‍ ഗായകനായി മോഹന്‍ലാലെത്തുന്നു

സിനിമയിലെ അഭിനേതാക്കള്‍ അഭിനയത്തിനു പുറമേ സിനിമയില്‍ ഗാനം ആലപിക്കുന്നത് പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള കാര്യമാണ് അത്തരത്തിലിതാ പുതിയൊരു ഗാനവുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലെത്തുന്നു. ഷെയിന്‍ നിഗം നായകനായി ...

ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കില്‍ വീണ്ടും ട്വിസ്റ്റ്..?

ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കില്‍ വീണ്ടും ട്വിസ്റ്റ്..?

മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് ...

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും: ലാലേട്ടനോടുള്ള ആരാധന തുറന്നുപറഞ്ഞ് മീര ജാസ്മിന്‍

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും: ലാലേട്ടനോടുള്ള ആരാധന തുറന്നുപറഞ്ഞ് മീര ജാസ്മിന്‍

എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും.. ലാലേട്ടനോടുള്ള ആരാധന തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട നായിക മീര ജാസ്മിന്‍. ലാലേട്ടനോടൊപ്പം വര്‍ക്ക് ...

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഉടൻ റിലീസിനില്ല

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഉടൻ റിലീസിനില്ല

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ...

മോഹൻലാലിൻറെ ‘ആറാട്ട്’ ഉടൻ റിലീസിനില്ല

മോഹൻലാലിൻറെ ‘ആറാട്ട്’ ഉടൻ റിലീസിനില്ല

ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ...

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള  കെമിസ്ട്രി മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ബോയിങ് ബോയിങ്, ചിത്രം, ...

ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’

ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’

ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മലയാളികളുടെ പ്രിയങ്കരമായ സിനിമ ദൃശ്യം അതിരുകൾ കടന്ന് പറക്കുകയാണ്.ഇതിനോടകം 4 ഇന്ത്യൻ ...

മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാര്‍ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാര്‍ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്ത് കാരണത്താലാണ് ...

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ അറിയാം…പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ അറിയാം…പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍

വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പറ്റി ഇനി ഒറ്റ ക്ലിക്കിലറിയാം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഇതുവരെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയ ആപ്പ് തയ്യാറാക്കി. ആപ്പിന്‍റെ പ്രകാശന ...

മോഹൻലാൽ പൃഥ്വിയ്ക്ക് നൽകിയ സൺഗ്ലാസിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

മോഹൻലാൽ പൃഥ്വിയ്ക്ക് നൽകിയ സൺഗ്ലാസിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഇരു നടൻമാരുടേയും ആരാധകർക്ക് നന്നായി അറിയാം. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണിവർ . ഏട്ടൻ എന്നാണ് പൃഥ്വി ...

രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് താരരാജാവ് എത്തി; ആഘോഷമാക്കി ആരാധകര്‍

രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് താരരാജാവ് എത്തി; ആഘോഷമാക്കി ആരാധകര്‍

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് താരരാജാവ് എത്തി. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ ലാലേട്ടന്‍ എത്തിയത് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ...

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ സര്‍പ്രൈസായി വന്ന അതിഥികളെ കണ്ടോ?

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ സര്‍പ്രൈസായി വന്ന അതിഥികളെ കണ്ടോ?

പ്രവാസി വ്യവസായി ഡോ. ബി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ സിനിമാ, വ്യവസായ, ...

12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു; ‍‍‍വരവേൽക്കാനൊരുങ്ങി ആരാധകർ

12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു; ‍‍‍വരവേൽക്കാനൊരുങ്ങി ആരാധകർ

വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ ...

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ ഇറക്കില്ല

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ ഇറക്കില്ല

മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി നിശ്ചയിച്ചിരുന്ന ...

‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’നെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’നെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്‌സ്‌ആപ് സന്ദേശം സമൂഹ ...

കൊല്ലണം മാമാ.. മുരുകനെ കൊല്ലണം..! കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു..

കൊല്ലണം മാമാ.. മുരുകനെ കൊല്ലണം..! കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു..

കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു. പുലിമുരുകന്‍ തന്റെ കത്തിമുനയ്ക്ക് ഇരയ്ക്കി കൊന്ന കാട്ടുപുലിയുടെ മകന്‍ കുടിപ്പക അവസാനിപ്പിക്കാന്‍ വീണ്ടും മുരുകനെ തേടി എത്തുന്നു... സിനിമ ആണെന്നാണോ..നിങ്ങള്‍ വിജാരിച്ചത്. എന്നാല്‍ ...

നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ഗസ്റ്റ് റോള്‍ അത് നിര്‍ബന്ധമാ…ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസ് വേഷം

നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ഗസ്റ്റ് റോള്‍ അത് നിര്‍ബന്ധമാ…ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസ് വേഷം

താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറിയ റോള്‍ പോലുമില്ലാതെ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി നിര്‍മ്മിക്കുന്ന ബ്രോ ഡാഡിയിലും പൊലീസ് ഉദ്യോഗസ്ഥന്റെ ...

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

എന്തുകൊണ്ട് തമാശ ചിത്രങ്ങള്‍ ചെയ്യുന്നില്ല? മോഹൻലാലിൻറെ വീഡിയോ ചർച്ചയാവുന്നു

'തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്'. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കൈരളി ...

യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി

യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി

യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി നന്ദി അറിയിച്ചത്. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ ...

യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ നടൻമാരായ മമ്മൂട്ടി,മോഹൻലാൽ എന്നിവർക്ക്‌ യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ സമ്മാനിച്ചു . അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു ...

വിവാഹച്ചടങ്ങില്‍ തിളങ്ങി സൂപ്പര്‍ സ്റ്റാര്‍സ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വിവാഹച്ചടങ്ങില്‍ തിളങ്ങി സൂപ്പര്‍ സ്റ്റാര്‍സ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഷാര്‍ജയില്‍ വിവാഹചടങ്ങില്‍ അതിഥികളായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍. വ്യവസായി എം.എ യൂസഫ് അലിയുടെ സഹോദരന്‍ അഷ്റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്തത്. വേദിയില്‍ ...

മോഹന്‍ലാലിന്റെയും സുനില്‍ ഷെട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍; വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലിന്റെയും സുനില്‍ ഷെട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍; വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും യുഎയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കൈപ്പറ്റാന്‍ പോയ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. എന്നാല്‍ ഇപ്പോഴിതാ ചില കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും പുറത്തുവരികയാണ്. ബോളിവുഡ് ...

50 വര്‍ഷങ്ങള്‍, 400 ലേറെ ചിത്രങ്ങള്‍; നടനവിസ്മയത്തിന്റെ അരനൂറ്റാണ്ട്

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ ഗോള്‍ഡന്‍ വിസ; മലയാള സിനിമാ താരങ്ങള്‍ക്കിതാദ്യം

ദുബായ്: മലയാളത്തിലെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. മലയാള സിനിമാ താരങ്ങള്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ ...

കിലുക്കത്തിൽ ജനാലയിൽ നക്കുന്നത് കണ്ട് പ്രിയൻ വരെ ചിരിച്ചുപോയി: ജഗതി ശ്രീകുമാർ

കിലുക്കത്തിൽ ജനാലയിൽ നക്കുന്നത് കണ്ട് പ്രിയൻ വരെ ചിരിച്ചുപോയി: ജഗതി ശ്രീകുമാർ

മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ച് ചിരിച്ച മലയാള സിനിമകളുടെ പേര് ചോദിച്ചാൽ അതിൽ ആദ്യ ലിസ്റ്റിൽ കിലുങ്ങുന്ന പേരുകളിൽ ഒന്ന് ‘കിലുക്കം’ ആയിരിക്കും.ജോജിയും നിശ്ചലും നന്ദിനിതമ്പുരാട്ടിയും ഇന്നും ...

മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കുറിപ്പ് വൈറലാകുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി തന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ...

ഇച്ചാക്കയ്ക്ക് ആശംസയേകി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി

ഇച്ചാക്കയ്ക്ക് ആശംസയേകി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി

ഇച്ചാക്കയ്ക്ക് ആശംസയേകി മോഹന്‍ലാല്‍; നന്ദി പറഞ്ഞ് മമ്മൂട്ടി അഭിനയജീവിതത്തിന്റെ അമ്പതാം വര്‍ഷം പിന്നിട്ട മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ആശംസകളുമായി ചലച്ചിത്രലോകം.ഏറ്റവും ശ്രദ്ധ നേടുന്നത് നടൻ മോഹൻലാലിൻറെ കുറിപ്പും ...

ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്..; സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രിയദര്‍ശന്‍

ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്..; സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി ...

ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു;പൃഥ്വിരാജിനൊപ്പം കല്യാണിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു;പൃഥ്വിരാജിനൊപ്പം കല്യാണിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

മോഹന്‍ലാല്‍ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. പൃഥ്വിരാജ് തന്റെ സാമൂഹിക ...

കല്ല് കൊണ്ട് വായുവിൽ ലാലേട്ടനെ വരച്ച് രോഹിത്; അത്ഭുതം എന്ന് മോഹന്‍ലാല്‍

കല്ല് കൊണ്ട് വായുവിൽ ലാലേട്ടനെ വരച്ച് രോഹിത്; അത്ഭുതം എന്ന് മോഹന്‍ലാല്‍

ആറ് സെക്കന്റ് ആയുസ്സുള്ള അത്ഭുത ചിത്രം തീർത്ത ചിത്രകാരനെ തേടി അഭിനന്ദന പ്രവാഹം. പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ല് നിരത്തി വായുവിൽ തീർത്ത മോഹൻലാൽ ചിത്രം കണ്ണടച്ച് ...

വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ആരാധകന്‍; വൈറലായി വീഡിയോ

വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ആരാധകന്‍; വൈറലായി വീഡിയോ

വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ഒരു ആരാധകന്‍. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പയ്യന്നൂര്‍ കോറോം സ്വദേശി കെ പി രോഹിതിന്റ വീഡിയോയാണ്. ...

താൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ കാരണക്കാരൻ മോഹൻലാൽ:ചാർമിള

താൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ കാരണക്കാരൻ മോഹൻലാൽ:ചാർമിള

ലാൽ സാർ ക്യാമറയെടുത്ത് വന്ന് എന്റെ ഫോട്ടോയെടുത്തു, മോഹന്ലാലിനൊപ്പമുള്ള അനുഭവം പങ്ക് വെച്ച് ചാർമിള ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട നായിക ആയിരുന്നു ചാർമിള.മലയാളി അല്ലാതിരുന്നിട്ടും മലയാളിത്തമുള്ള ...

മോഹന്‍ലാല്‍-ജീത്തു കോമ്പോയില്‍ വീണ്ടുമൊരു ത്രില്ലര്‍ കൂടി;

മോഹന്‍ലാല്‍-ജീത്തു കോമ്പോയില്‍ വീണ്ടുമൊരു ത്രില്ലര്‍ കൂടി;

മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ വീണ്ടുമൊരു ത്രില്ലര്‍ കൂടി എത്തുന്നു.മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഇപ്പാള്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.ജിത്തുവും സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. നിഗൂഢതകള്‍ നിറച്ചാണ് ...

കൊറോണ പരാമര്‍ശത്തില്‍ തിരുത്തലുമായി മോഹന്‍ലാല്‍

എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നതെന്ന് ?? മോഹൻലാലിൻറെ ചോദ്യം.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഇപ്പോൾ വരാനിരിക്കുന്ന ആറാട്ടു ഗോപനിൽ വരെ ഓരോ മലയാളിയും മോഹൻലാലിനെ കാണുന്നത് വലിയ അത്ഭുദമായിട്ടാണ്. നടന്ന വിസ്മയം എന്നാണ് പലരും മോഹൻലാലിനെ ...

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത്

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത്

എന്നെ അത്ഭുതപ്പെടുത്തിയ മൂന്നുപേരേയുള്ളൂ മലയാളസിനിമയില്‍; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്;ജെ ബി ജങ്ഷനിലൂടെയാണ് റോഷൻ ആൻഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തുന്നത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ ...

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫോസ് ബുക്കില്‍ കുറിക്കുന്നു. ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ ...

65 കോടിക്ക് മോഹന്‍ലാലിന്റെ അടുത്ത രണ്ടു ചിത്രങ്ങള്‍ ആമസോണ്‍ പ്രൈം കരാര്‍ സ്വന്തമാക്കി

65 കോടിക്ക് മോഹന്‍ലാലിന്റെ അടുത്ത രണ്ടു ചിത്രങ്ങള്‍ ആമസോണ്‍ പ്രൈം കരാര്‍ സ്വന്തമാക്കി

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സിനിമ ചിത്രീകരണ അനുമതി വന്നാല്‍ ഉടന്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ...

Page 2 of 13 1 2 3 13

Latest Updates

Don't Miss