MOHANLAL

അതേ നിങ്ങള്‍ കേട്ടത് ശരിയാണ്; ഒടുവില്‍ സത്യം തുറന്നു പറഞ്ഞ് നിവിന്‍ പോളി

ഒടുവില്‍ ആ സത്യം നിവിന്‍ പോളി തുറന്നു പറഞ്ഞു. ആരാധകര്‍ കാത്തിരുന്ന പോലെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ....

മമ്മൂട്ടിക്ക് പിന്തുണയുമായി മോഹന്‍ലാല്‍ ക്യാമ്പും; ശ്രീകുമാര്‍ മേനോന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത് ഇങ്ങനെ

കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും റാകിപ്പറക്കുകയാണ് ഒരുപാട്‌പേര്‍....

വണ്ണം കുറച്ച് അതിഗംഭീര മേക്ക്ഓവറില്‍ ലാലേട്ടന്‍

ഒടിയന് വേണ്ടി അതിഗംഭീര മേക്ക്ഓവറുമായി ആണ് ലാലേട്ടന്‍ എത്തുന്നത് എന്ന് ഇതിനോടകം തന്നെ വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോള്‍ ലാലേട്ടന്റെ വണ്ണം....

ലാലേട്ടന്‍ മാണിക്യനായി, ഞെട്ടിക്കുന്ന മേക്ക് ഓവര്‍ വീഡിയോ കാണാം

ലാലേട്ടന്‍റെ പുതിയ മേക്കോവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് രണ്ട്മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്....

മാണിക്യനാവാന്‍ മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍

ഒടിയനിലെ മാണിക്യന്‍റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു ക‍ഴിഞ്ഞു. സിനിമയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്തിനും....

മോഹന്‍ലാല്‍ ഞെട്ടിപ്പോയി; ആ ചോദ്യത്തിനുമുന്നില്‍

മലയാളികള്‍ക്ക് അഭിമാനനേട്ടം സമ്മാനിച്ച നായികയാണ് സുരഭി. അഭിനയജീവിതത്തില്‍ ഒരു നടിക്ക് ലഭിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിട്ടും താരപ്പകിട്ട്....

ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച ഓര്‍മ്മകളും വിശേഷങ്ങളും പങ്കുവെച്ച് മോഹന്‍ലാല്‍; വീഡിയോയ്ക്ക് വമ്പന്‍ പ്രതികരണം

കരിമ്പന കാറ്റിന്റെ ഇരമ്പലില്‍ ഒടിയന്‍ മാണിക്യന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയാണ് ....

ബോളിവുഡ് ചോക്ലേറ്റ് നായകന്‍ ഷാഹിദ് കപൂറിന്റെ അമ്മ; ലാലേട്ടന്‍ ചിത്രത്തിലെ നായികയായിരുന്നെന്ന് അറിയാമോ

മലയാളത്തിലായിരുന്നു നിലീമ അസീം എന്ന ബോംബെക്കാരി പെണ്‍കുട്ടിയുടെ സിനിമാ അരങ്ങേറ്റം....

താരരാജാവെന്ന തലക്കനമില്ലാതെ എളിമയോടെ ലാലേട്ടന്‍; ആശുപത്രി ഒപി ക്യൂവില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വൈറല്‍

സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റത്തിനും മറ്റും ശരീരം സജ്ജമാണോ എന്നറിയാനാണ് താരം എത്തിയത് ....

Page 26 of 34 1 23 24 25 26 27 28 29 34