Flight: എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ
എയർ ഹോസ്റ്റസിനുനേരെ വിമാനത്തിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ(uttarpradesh) കാൻപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷിനെയാണ് അമൃത്സർ വിമാനത്താവളത്തിൽ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് ...