സംഗീത സംവിധായകന്‍ കെ ജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
Mollywood
എബ്രഹാം ഓസ്ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി..!! ഓസ്ലറിനെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മൂക്കയ്ക്ക് നന്ദി..!! മിഥുന്‍ മാനുവല്‍....
ഹായ് സുധി, ഞാന്‍ ചിത്രം കണ്ടു. ഒരുപാടിഷ്ടമായി. നിങ്ങള്‍ വളരെ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. വളരെ ശക്തമായ ഒരു ചിത്രം....
നടി, ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്… തെന്നിന്ത്യന്‍ താരം കനിഹ ഈ മേഖലകളിലെല്ലാം കഴിവ് തെളിച്ച വ്യക്തിയാണ്. നിരവധി ഭാഷകളില്‍ വ്യത്യസ്തായ കഥാപാത്രങ്ങള്‍ക്ക്....
അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ യുവനടി ലക്ഷ്മിക സജീവന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി ലഭിച്ചാല്‍....
മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരികെ എത്തി നടി സാനിയ ഇയ്യപ്പന്‍. പഠനത്തിന്റെ....
സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത റിട്ട്....
വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ചര്‍ച്ചകള്‍ക്ക്....
കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും....
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും....
അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവരാണ് നമ്മൾ മലയാളികൾ .മദ്യപാനികളുടെ ജീവിതം പല കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ടവരുമാണ് നമ്മൾ....
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍....
മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ ഒടിടി ആമസോണ്‍ പ്രൈമിൽ റിലിസ്....
സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട്....
ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി....
ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം....
ഡിജിറ്റൽ ക്യാമറകളുടെയും കമ്പ്യൂട്ടർ ശേഷികളുടെയും ദ്രുതഗതിയിലുള്ള പരിണാമം ഇന്ന് വിവരസാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സംവിധാനമാണ് ഫോട്ടോഗാമെട്രി.....
മലയാളത്തിന്‍റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടിൽ സ്മാരകമുയരുന്നു. ആരാധകരുടെയും ചിറയിൻകീഴ് നിവാസികളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. മുഖ്യമന്ത്രിപിണറായി വിജയൻ ഈ മാസം....
ലോക്ഡൗണ്‍ കാലം തങ്ങളുടെ ഇഷ്ടങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയായി സമയം ചിലവഴിക്കുകയായിരുന്നു പല സെലിബ്രറ്റികളും. ജിമ്മും വര്‍ക്ക് ഔട്ടും ഡയറ്റുമില്ലാതെ ഒരു....
സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ....
ഒരു നടന് രണ്ടു രീതിയിൽ കഥാപാത്രത്തെ സമീപിക്കാം. ഒന്ന് നടനിലേക് കഥാപാത്രത്തിനെ കൊണ്ടുവരാം. രണ്ടു കഥാപാത്രത്തിലേക്ക് നടനെ കൊണ്ടുവരാം. ഞാൻ....
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദേവദാരു പൂത്തു’....
മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട് കാർ ഉയർത്തിയപ്പോഴാണ് ഇതിനുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയത്. കാറിന്റെ....
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകുലു പ്രതികരണവുമായി താരസംഘടന അമ്മ. നിർമ്മാണ ചിലവ് കുറക്കുന്ന കാര്യത്തിൽ നിർമ്മാതാക്കളുമായി സഹകരിക്കണമെന്ന്....