കസവു സാരിയും മുല്ലപ്പൂവും ചൂടി ഡാവിഞ്ചിയുടെ മൊണാലിസ; ഓണം ക്യാമ്പയിനുമായി കേരള ടൂറിസം
ആരവങ്ങളും പൂക്കളും പുതുവസ്ത്രങ്ങളുമായി ഒരോണക്കാലത്തെ കൂടി വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. നാടെങ്ങും ഓണാഘോഷത്തിലേക്ക് കടക്കുന്നതിനിടെ വ്യത്യസ്ഥ ക്യാമ്പയിനുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്....


