monday

Monday:തിങ്കളാഴ്ച മോശം ദിവസം; പ്രഖ്യാപനവുമായി ഗിന്നസ് ലോക റെക്കോര്‍ഡ്

(Monday)തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്(Guinness World Records). കഴിഞ്ഞ ദിവസമായിരുന്നു ഗിന്നസിന്റെ ഔദ്യോഗിക....

ക​ണ്ണൂ​രി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ല

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച....

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ്....

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍....